Loka Movie Updates

ഓണം കളറാക്കാൻ കല്യാണി നെസ്ലെൻ ചിത്രം റെഡി; പ്രേക്ഷകർക്ക് പുതിയ അനുഭവം പകരം അവർ എത്തുന്നു..!! | Loka Movie Updates

Loka Movie Updates : ഇത്തവണ ഓണം കളറാക്കാൻ നിരവധി ചിത്രങ്ങളാണ് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. മോഹൻലാൽ ചിത്രവും നെസ്ലെണ് ചിത്രവുമെല്ലാം ഇതിൽ വരുന്നവയാണ്. ഇപ്പോളിതാ കല്യാണി പ്രിയദർശൻ, നസ്‌ലെൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമായ ലോക – ചാപ്റ്റർ വൺ:ചന്ദ്ര എന്ന സിനിമയുടെ വിശേഷങ്ങളാണ് പ്രേക്ഷകർക്ക് മുന്നിലേക്കായി എത്തുന്നത്. ചിത്രത്തിന്റെ ട്രൈലെർ കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു. വലിയ പ്രതികരണമാണ് ഇതിനു ആരാധകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. ട്രെയ്‌ലറിലേ അവസാന ഷോട്ട് വൈറലാകുകയാണ് ഇപ്പോൾ.

ഓണം കളറാക്കാൻ കല്യാണി നെസ്ലെൻ ചിത്രം റെഡി; പ്രേക്ഷകർക്ക് പുതിയ അനുഭവം പകരം അവർ എത്തുന്നു..!! | Loka Movie Updates Read More »

Entertainment