featured 11 min 1

6 ലക്ഷം ഉണ്ടോ ? സാധാരണക്കാരന് വാങ്ങാവുന്ന 5 തകർപ്പൻ എസ്‌യുവികൾ ഇതാ !!

low price suvs available in india: ഇന്ത്യൻ വാഹന വിപണിയുടെ ആധിപത്യം ഇപ്പോൾ എസ്.യു.വികളുടെ കൈകളിൽ ഭദ്രമാണ്. നിലവിൽ ഇന്ത്യയിലെ മൊത്തം കാർ വിൽപ്പനയുടെ 50 ശതമാനത്തിലധികം എസ്‌യുവികൾ മാത്രമാണ് മുന്നിട്ട് നിൽക്കുന്നത്. ഇതിൽ , ഹ്യുണ്ടായ് ക്രെറ്റ, ടാറ്റ പഞ്ച്, ടാറ്റ നെക്‌സോൺ, മാരുതി സുസുക്കി ബ്രെസ, കിയ സെൽറ്റോസ് തുടങ്ങിയ എസ്‌യുവികൾ ആണ് ഏറ്റവും കൂടുതൽ ജനപ്രീതി നേടിയവ.എന്നാൽ എസ് യു വി സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന സാധാരണക്കാരന് മുമ്പിൽ അതിന്റെ ബഡ്ജറ്റ് ഒരു […]

6 ലക്ഷം ഉണ്ടോ ? സാധാരണക്കാരന് വാങ്ങാവുന്ന 5 തകർപ്പൻ എസ്‌യുവികൾ ഇതാ !! Read More »

Auto