lunch recipie

fea 2 min 1

തനി നാടൻ രീതിയിൽ മീൻ അച്ചാർ ഉണ്ടാക്കി നോക്കാം, എത്ര നാൾ വേണമെങ്കിലും കേടാകാതെ ഇരിക്കും !!

easy and tasty meen achar recipe: ചോറിന് കറി ഒന്നും ഇല്ലെങ്കിലും അച്ചാർ മാത്രം കൂട്ടി കഴിക്കാൻ താല്പര്യം ഉള്ളവരാണ് നമ്മളിൽ ഭൂരിഭാഗം ആളുകളും. അതും മീൻ അച്ചാർ കൂടി ആവുമ്പോൾ ഒന്നും പറയാനില്ല. നോൺ വെജിറ്റെറിയൻ ആയട്ടുള്ള എല്ലാവർക്കും ഇഷ്ടപെട്ട ഒരു അച്ചാറാണ് മീൻ അച്ചാർ. നമ്മുക്ക് നല്ല എരിവും പുളിയുമുള്ള മീൻ അച്ചാർ ഉണ്ടാകുന്നത് എങ്ങിനെ ആണെന്ന് നോക്കിയാലോ ചേരുവകൾ ആദ്യം തന്നെ ഇഞ്ചി വെളുത്തുള്ളി ഉണക്ക മുളക് കുരുമുളക് എന്നിവ നന്നായി […]

തനി നാടൻ രീതിയിൽ മീൻ അച്ചാർ ഉണ്ടാക്കി നോക്കാം, എത്ര നാൾ വേണമെങ്കിലും കേടാകാതെ ഇരിക്കും !! Read More »

Recipe
featured 13 min 2

നല്ല എരിവും മസാലയും ഉള്ള കുറുകിയ ചാറോട് കൂടി ഉള്ള ഒരു ബീഫ് കറി റെസിപിയാണിത് അടിപൊളി ടേസ്റ്റ് ആണ്!!

easy and tasty beef curry: അതെ അടിപൊളി സൂപ്പർ ടേസ്റ്റി ആയ ബീഫ് കറി ഉണ്ടാകാം. കുക്കറിൽ ഉണ്ടാക്കുന്നത് കൊണ്ട് ഇത് ഉണ്ടാകാനും എളുപ്പമാണ്. ചേരുവകൾ ഒരു കുക്കർ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ പട്ട ഏലക്ക ഗ്രാമ്പു ഇട്ട് കൊടുത്ത് വയറ്റുക. ഇതിലേക്ക് നീളത്തിൽ കനം കുറച്ച് അരിഞ്ഞ സവാള ഇഞ്ചി വെളുത്തുള്ളി പച്ചമുളക് തക്കാളി എന്നിവാ ഇട്ടു കൊടുക്കുക. ഇത് നന്നായി വഴറ്റിയ ശേഷം ഇതിലേക്ക് 1/4 ടീസ്പൂൺ മഞ്ഞൾപ്പൊടി 1

നല്ല എരിവും മസാലയും ഉള്ള കുറുകിയ ചാറോട് കൂടി ഉള്ള ഒരു ബീഫ് കറി റെസിപിയാണിത് അടിപൊളി ടേസ്റ്റ് ആണ്!! Read More »

Recipe
featured 6 min 3

കല്യാണ സദ്യയിൽ ഒരു മെയിൻ ഐറ്റം തന്നയാണ് ഇഞ്ചി കറി. അത് ഇനി വീട്ടിലും ഉണ്ടാക്കാം. നല്ല രുചിയാണ്!!

tasty and easy inchi curry for lunch: കല്യാണ സദ്യയിൽ കിട്ടുന്ന അതെ രുചിയിൽ ഇഞ്ചി കറി ഉണ്ടാക്കിയാലോ. ഇത് കേടു വരാതെ 1 മാസം വരെ നമുക്ക് സൂക്ഷിക്കാൻ സാധിക്കും. ചേരുവകൾ ഇഞ്ചി കനം കുറച്ച് വട്ടത്തിൽ അരിഞ്ഞു വെക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് അതിലേക്ക് ഇഞ്ചി വറുക്കാൻ ആവശ്യമായ വെളിച്ചെണ്ണ ഒഴിച്ച ശേഷം അരിഞ്ഞു വച്ചിരിക്കുന്ന ഇഞ്ചി അതിലേക്ക് ഇട്ട് നന്നായി ഗോൾഡൻ ബ്രൗൺ നിറമാകുന്ന വരെ വറുത്തെടുക്കുക. ഇഞ്ചി കോരി

കല്യാണ സദ്യയിൽ ഒരു മെയിൻ ഐറ്റം തന്നയാണ് ഇഞ്ചി കറി. അത് ഇനി വീട്ടിലും ഉണ്ടാക്കാം. നല്ല രുചിയാണ്!! Read More »

Recipe
featured 9 min 1

റെസ്റ്റോറന്റ് സ്റ്റൈൽ ഫിഷ് മസാല ഇനി വീട്ടിലും ഉണ്ടാക്കാം. അടിപൊളി ടേസ്റ്റ് ആണ്!!

easy and tasty fish curry: മീൻ ഇഷ്ടമില്ലാവരുടെ വായിൽ പോലും വെള്ളം നിറയുന്ന ഒരു സൂപ്പർ ടേസ്റ്റി ഫിഷ് മസാലയാണിത്. നല്ല എരിവും പുളിയും ഒകെ ഉള്ള ഈ ഫിഷ് മസാല ഉണ്ടാകുന്നത് എങ്ങിനെ എന്ന് നോക്കാം. ചേരുവകൾ ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ അതിലേക്ക് വറ്റൽ മുളക് ജീരകം വെളുത്തുള്ളി ഇഞ്ചി എന്നിവയിട്ട് കുറച്ചു സമയം വറുക്കുക. ഇത് ചൂടാറിയ ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക. ഇതിലേക്ക് പച്ചമുളക് 2 ടേബിൾ

റെസ്റ്റോറന്റ് സ്റ്റൈൽ ഫിഷ് മസാല ഇനി വീട്ടിലും ഉണ്ടാക്കാം. അടിപൊളി ടേസ്റ്റ് ആണ്!! Read More »

Recipe
chamathi

നാലുകൂട്ടം കറികൾ വേണ്ട. നല്ല എരിവും പുളിയും ഉള്ള അടിപൊളി മുളക് ചമ്മന്തി ഉണ്ടാക്കാം, ചോറുണ്ണാൻ ഇത് മാത്രം മതി അത്രയ്ക്കും രുചിയാണ്!!!

tasty chilly chamanthi: ചില ദിവസങ്ങളിൽ നമുക്ക് കറിയൊന്നും വെക്കാൻ ഒരു ഉന്മേഷം ഉണ്ടാകണമെന്നില്ല. ഇനിമുതൽ അങ്ങനെ മടി തോന്നുന്ന ദിവസങ്ങളിൽ ഈ ഒരു ഉള്ളി മുളക് ഉണ്ടാക്കി നോക്കൂ. എരിവും പുളിയും എല്ലാം കൂടുന്ന ഈ ഉള്ളിയും മുളക് ചതച്ചത് മതി നമുക്ക് ഒരു പറ ചോറ് കഴിക്കാൻ. ഈ ഒരു ഉള്ളി മുളക് ഉണ്ടെങ്കിൽ നമുക്ക് വേറെ കറിയുടെ ആവശ്യമൊന്നുമില്ല. ചേരുവകൾ ഒരു പാൻ അടുപ്പിൽ വച്ച് ചൂട് ആകുമ്പോൾ അതിലേക്ക് ഉണക്ക മുളകും

നാലുകൂട്ടം കറികൾ വേണ്ട. നല്ല എരിവും പുളിയും ഉള്ള അടിപൊളി മുളക് ചമ്മന്തി ഉണ്ടാക്കാം, ചോറുണ്ണാൻ ഇത് മാത്രം മതി അത്രയ്ക്കും രുചിയാണ്!!! Read More »

Recipe