”സുപ്രിയയും പൂർണിമയും താലി ധരിക്കുന്നത് എന്റെ മുൻപിൽ വരുമ്പോൾ” – മല്ലിക സുകുമാരൻ
Mallika Sukumaran About Her Daughter In Laws: ഇന്ദ്രജിത്തും പൃഥ്വിരാജും മലയാള സിനിമയിലെ മൂല്യമേറിയ താരങ്ങളാണ്. മലയാളത്തിലെ മികച്ച നടന്മാരുടെ ലിസ്റ്റിൽ മുൻ നിരയിൽ തന്നെ രണ്ടുപേരുമുണ്ടാവും. പൃഥ്വിരാജ് ആവട്ടെ സംവിധാനം, നിർമാണം തുടങ്ങിയ മേഖലകളിലും സജീവമാണ്. ഇരുവരുടെ ഭാര്യമാരും സോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കുന്നവരാണ്. ഇവർ അഭിമുഖങ്ങളിൽ അധികം പ്രത്യക്ഷപ്പെടാറില്ല. എന്നാലുംഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റെയും വിശേഷങ്ങൾ കൃത്യമായി അമ്മ മല്ലിക സുകുമാരൻ വഴി ആരാധകരിലേക്ക് എത്തുന്നുണ്ട്. താരജാഡയില്ലാതെ സരസമായി സംസാരിക്കുന്ന കാര്യത്തിൽ മല്ലിക സുകുമാരന് പ്രത്യേക […]
”സുപ്രിയയും പൂർണിമയും താലി ധരിക്കുന്നത് എന്റെ മുൻപിൽ വരുമ്പോൾ” – മല്ലിക സുകുമാരൻ Read More »
Entertainment