Manu Bhaker And Neeraj Chopra Relationship

മനു ബാക്കർ, നീരജ് ചോപ്ര വിവാഹഭൂഹങ്ങൾക്കെതിരെ പ്രതികരിച്ച് ബാക്കറിന്റെ പിതാവ്..!

Manu Bhaker And Neeraj Chopra Relationship: പാരിസിൽ വച്ചു നടന്ന ഒളിമ്പിക്സ് മത്സരത്തിൽ ഇന്ത്യയ്ക്ക് വേണ്ടി ജാവലിൻ താരം ചോപ്ര വെള്ളിമെഡൽ നേടിയപ്പോൾ ഷൂട്ടിങ്ങിൽ ഇരട്ടമേടലുകൾ നേടി മനുവും ഇന്ത്യയ്ക്ക് വിജയതിളക്കം നൽകി.വിജയത്തിളക്കത്തിനിടയിൽ പകർത്തിയ താരങ്ങളുടെ ചിത്രങ്ങളും സോഷ്യൽമീഡിയയിൽ ഏറെ ശ്രദ്ധേയമായിരുന്നു. താരങ്ങൾക്ക് ആശംസകൾ അറിയിച്ചെത്തിയത് ഒട്ടനവധി ആരാധകരാണ്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം പുറത്തുവന്ന ഇരുവരും ഒന്നിച്ചുള്ളൊരു വീഡിയോയെ ചുറ്റിപ്പറ്റിയാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍ മുഴങ്ങുന്നത്.പാരീസ് ഒളിമ്പിക്‌സിനു ശേഷം നടന്ന ഒരു ചടങ്ങിനിടയിൽ പകർത്തിയ ദൃശ്യങ്ങളില്‍ […]

മനു ബാക്കർ, നീരജ് ചോപ്ര വിവാഹഭൂഹങ്ങൾക്കെതിരെ പ്രതികരിച്ച് ബാക്കറിന്റെ പിതാവ്..! Read More »

Sports