Maria Branyas Passed Away At The Age Of 117

ലോകത്തിലെ ഏറ്റവും പ്രായമായ മുത്തശ്ശി ഇനി ഓർമ്മ; മരിയ ബ്രന്യാസ് വിട പറഞ്ഞത് 117- ാം വയസിൽ.!

Maria Branyas Passed Away At The Age Of 117: ലോ​ക​ത്തെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ വ്യ​ക്തി എന്ന പദം അലങ്കരിച്ചിരുന്ന മ​രി​യ ബ്ര​ന്യാ​സ് മൊ​റേ​റ വി​ട​പ​റ​ഞ്ഞു. 117 ആയിരുന്നു വ​യ​സ് . ഗി​ന്ന​സ് ലോ​ക റെ​ക്കോ​ഡി​ൽ ഇ​ടം​പി​ടി​ചാണ് മ​രി​യ അറിയപ്പെട്ടിരുന്നത്. സ്‌​പെ​യി​നി​ലെ ക​റ്റാ​ല​ൻ പ​ട്ട​ണ​മാ​യ ഒ​ലോ​ട്ടി​ലെ ഒ​രു ന​ഴ്‌​സി​ങ് ഹോ​മി​ലാ​ണ് മരിയ ക​ഴി​ഞ്ഞത് . ലോ​ക മ​ഹാ​യു​ദ്ധ​ങ്ങ​ൾ, സ്പാ​നി​ഷ് ആ​ഭ്യ​ന്ത​ര​യു​ദ്ധം, മ​ഹാ​മാ​രി​ക​ളാ​യ സ്പാ​നി​ഷ് പ​ക​ർ​ച്ച​പ്പ​നി​ കോ​വി​ഡ് എന്നിങ്ങനെയുള്ളവ അതിജീവിച്ചാണ് അവർ തന്റെ നീണ്ട ജീവിതകാലം തുടർന്നത്. […]

ലോകത്തിലെ ഏറ്റവും പ്രായമായ മുത്തശ്ശി ഇനി ഓർമ്മ; മരിയ ബ്രന്യാസ് വിട പറഞ്ഞത് 117- ാം വയസിൽ.! Read More »

Top Stories