വൈറലായി ഒളിമ്പിക് പ്രൊപ്പോസൽ; സ്വർണ്ണമണിഞ്ഞതിന് പിന്നാലെ വിവാഹമോതിരവും!!
marriage proposal in olympics: പാരീസ് ഒളിമ്പിക്സിനിടയിൽ പ്രൊപ്പോസൽ നടത്തിയിരിക്കുകയാണ് ചൈനീസ് ബാഡ്മിൻ്റൺ താരം ഹുവാങ് യാ ക്വിയോങ് . ഒളിമ്പിക്സ് കഴിഞ്ഞ് മടങ്ങുമ്പോൾ കൈയിൽ സ്വർണ പതക്കത്തിനൊപ്പം വിരലിൽ ഒരു വിവാഹ മോതിരം കുടെ കാണും. വെള്ളിയാഴ്ച ബാഡ്മിൻ്റൺ മിക്സഡ് ഡബിൾസ് ഫൈനലിൽ ഷൈങ് സി വെയ്ക്കൊപ്പം കൊറിയൻ സഖ്യത്തെ കീഴടക്കി സ്വർണമണിഞ്ഞതിനു തൊട്ടുപിന്നാലെ ഒളിമ്പിക് പോഡിയത്തിൽ യാ ക്വിയോങ്ങിനെ തേടിയെത്തിയത് സ്വന്തം ടീം അംഗവും ബോയ്ഫ്രണ്ടുമായ ലിയു യുചെനിന്റെ വിവാഹാഭ്യർഥനയായിരുന്നു. ആദ്യ ഒളിമ്പിക് മെഡൽ […]
വൈറലായി ഒളിമ്പിക് പ്രൊപ്പോസൽ; സ്വർണ്ണമണിഞ്ഞതിന് പിന്നാലെ വിവാഹമോതിരവും!! Read More »
Sports, Entertainment