അമ്മയും മകനുമായി ജീവിക്കുകയായിരുന്നു, കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ വിതുമ്പി മോഹൻലാൽ
mohanlal speaks about ponnamma: മലയാള സിനിമയുടെ അമ്മ എന്ന് വിശേഷിപ്പിക്കുന്ന കവിയൂർ പൊന്നമ്മ വിടപറഞ്ഞു. മലയാള സിനിമക്ക് പകരം വക്കാൻ ഇല്ലാത്ത അമ്മ മകൻ കോംബോ ആയിരുന്നു മോഹൻലാലും കവിയുർ പൊന്നമയും. അവരുടെ വിയോഗത്തിൽ അനുസ്മരിച്ച് മോഹൻലാൽ. മകനെ എന്നു വിളിക്കുമ്പോൾ എല്ലാം ഞങ്ങൾ അഭിനയിക്കുകയായിരുന്നില്ല. ജീവിക്കുകയായിരുന്നു. മോഹൻലാൽ പറയുന്നതിങ്ങനെ ‘അമ്മയുടെ വിയോഗത്തിന്റെ വേദനയിൽ കുറിക്കുന്നതാണ് ഈ വാക്കുകൾ. പെറ്റമ്മയോളം സ്നേഹം കഥാപാത്രത്തിനും ഞാനെന്ന വ്യക്തിക്കും എക്കാലവും പകർന്നു തന്നതാണ് എന്റെ പ്രിയപ്പെട്ട പൊന്നമ്മച്ചേച്ചി. മലയാളത്തിലെ […]
അമ്മയും മകനുമായി ജീവിക്കുകയായിരുന്നു, കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ വിതുമ്പി മോഹൻലാൽ Read More »
Entertainment