money

featured 7 min 3

ബാങ്ക് വഴിയുള്ള പണമിടപാടുകൾ ; നിയമങ്ങൾ കർശനമാക്കി റിസർവ് ബാങ്ക്!!

money transfering rules for banks: കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിന് വേണ്ടി, ബാങ്ക് വഴി പണം അയയ്ക്കുന്നതിനുള്ള നിയമങ്ങൾ കർശനമാക്കി റിസർവ് ബാങ്ക്. ഫോൺ നമ്പറും അപ്‌ഡേറ്റ് ചെയ്‌ത കെവൈസി നിർദ്ദേശങ്ങൾക്കനുസരിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ രേഖയും അടിസ്ഥാനമാക്കി പണമടയ്ക്കുന്നയാളുടെ രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്നാണ് പുതിയ നിയമം. ഇതിൻ്റെ മാർഗ്ഗനിർദ്ദേശങ്ങൾ 2024 നവംബർ 1 മുതൽ പ്രാബല്യത്തിൽ വരും. പണമിടപാടുകളുടെ ആഭ്യന്തര സുരക്ഷ വർദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് പുതുക്കിയ നിയമങ്ങൾ. പ്രധാനപ്പെട്ട മാറ്റങ്ങളിവയൊകെയാണ്. money transfering rules for banks ഒക്‌ടോബർ […]

ബാങ്ക് വഴിയുള്ള പണമിടപാടുകൾ ; നിയമങ്ങൾ കർശനമാക്കി റിസർവ് ബാങ്ക്!! Read More »

Business
thumb 3

ചാടി കയറി ക്രെഡിറ്റ്‌ കാർഡ് എടുക്കേണ്ട; കുറച്ച് കാര്യങ്ങളൊക്കെ അറിയാനുണ്ട് ഇല്ലെങ്കിൽ പണികിട്ടും എന്ന് ഉറപ്പാണ്!!!

credit card usage: നിങ്ങളുടെ ഫോണിലേക്കും ഇങ്ങനെയൊരു കാൾ വന്നിട്ടുണ്ടാവും, ‘സാറിന്/മാഡത്തിന് ബാങ്കിൽ നിന്നും ക്രെഡിറ്റ് കാർഡ് അപ്പ്രൂവ് ആയിട്ടുണ്ട്. ഉടനെ ബാങ്കുമായി നേരിട്ട് ബന്ധപ്പെട്ട് സ്വീകരിക്കാം.’ കാൾ കട്ട് ചെയ്ത് ഓടി പോയി ക്രെഡിറ്റ് കാർഡ് സ്വന്തമാക്കിയവരാണ് മിക്ക ആളുകളും. ഇന്നത്തെ കാലത്ത് ക്രെഡിറ്റ്‌ കാർഡില്ലാത്തവർ വിരളമാണ്. ചെറിയൊരു ജോലി കിട്ടിയാൽ ഉടൻ തന്നെ ക്രെഡിറ്റ്‌ കാർഡ് സ്വന്തമാക്കണമെന്നാണ് ഭൂരിപക്ഷം ആഗ്രഹിക്കുന്നത്. എന്നാൽ ക്രെഡിറ്റ് കാർഡിനെ കുറിച്ച് യാതൊരു ബോധ്യവുമില്ലാതെ അതെടുത്താൽ പണി കിട്ടും. ഉത്തരവാദിത്തമുള്ള

ചാടി കയറി ക്രെഡിറ്റ്‌ കാർഡ് എടുക്കേണ്ട; കുറച്ച് കാര്യങ്ങളൊക്കെ അറിയാനുണ്ട് ഇല്ലെങ്കിൽ പണികിട്ടും എന്ന് ഉറപ്പാണ്!!! Read More »

Business