അമ്മയ്ക്ക് ഇന്ന് ഒരുപാട് പ്രായമായിരിക്കുന്നു, എന്നാലും എനിക്ക് ഭക്ഷണം ഉണ്ടാക്കി തരും, അമ്മയുടെ വിശേഷങ്ങൾ പങ്കുവെച്ചു നടി ശോഭന!!
mother daughter bond: മലയാളികളുടെ ഗൃഹാതുര ഓർമ്മകളുടെ അടയാളപ്പെടുത്തലാണ് നടനവിസ്മയം ശോഭന. സിനിമാഭിനയ രംഗത്ത് 25 വർഷം പിന്നിടുമ്പോഴും അവിസ്മരണീയമായ ധാരാളം കഥാപാത്രങ്ങൾ ചെയ്ത ശോഭന മലയാളികളുടെ മനസ്സിൽ മണിചിത്രത്താഴിലെ ഗംഗയായും തേമ്മാവിൻ കൊമ്പത്തിലൂടെ കാർത്തുമ്പിയായും നിറഞ്ഞുനിൽക്കുന്നു. നിത്യ യൗവനത്തിന്റെയും കലാർപ്പണത്തിന്റെയും ഇന്നും ശോഭിക്കുന്ന നാട്ട്യ നക്ഷത്രമാണ് ശോഭന. ശാലീനതയും മലയാളിത്വവും നിറഞ്ഞു നിൽക്കുന്ന ശോഭന പൂർണമായും കേരളത്തിൽ വേരുകളുള്ള ആളല്ലേ? മലയാളിയാണെങ്കിലും ശോഭന വളർന്നത് തമിഴ്നാട്ടിലാണ്. അതുകൊണ്ടുതന്നെ തന്റെ ആദ്യ മലയാള ചിത്രത്തിൽ നായികയായപ്പോഴും ശോഭന […]