എംപോക്സിൻ്റെ പുതിയ വകഭേദം കൂടുതൽ അപകടകാരി, ലക്ഷണങ്ങളിലും വ്യത്യാസം
mpox new variant in kerala: കഴിഞ്ഞ ദിവസമാണ് മലപ്പുറം സ്വദേശിക്ക് എം പോക്സ് സ്ഥിതികരിച്ചത്.ഇത് എം പോക്സിന്റെ ക്ലേഡ് വൺ വകഭേദംമാണ്. ഈ വകഭേദം അധിവേഗം പടർന്നു പിടിക്കാവുന്ന ഒന്നാണ്.ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിൽ എം പോക്സിന്റെ വകഭേദം കണ്ടെത്തുന്നത്. 1957ൽ കോംഗോയിലാണ് രോഗം ആദ്യമായി സ്ഥിരീകരിച്ചത്. പിന്നീട് ആഫ്രിക്കയിലും എം പോക്സിന്റെ ക്ലേഡ് വൺ വകഭേദം കണ്ടത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം ഹരിയാനയിലെ ഹിസാർ സ്വദേശിയായ 26കാരന് പശ്ചിമാഫ്രിക്കൻ ക്ലേഡ് 2 വകഭേദം കണ്ടെത്തിയിരുന്നു. സ്വിഡനിലും ഈ […]
എംപോക്സിൻ്റെ പുതിയ വകഭേദം കൂടുതൽ അപകടകാരി, ലക്ഷണങ്ങളിലും വ്യത്യാസം Read More »
News