എന്താണ് ഡാം ഡികമ്മീഷനിംഗ്? മുല്ലപെരിയാർ ഡാം പൊളിച്ചു പണിയാൻ അത്ര എളുപ്പമാണോ?
mullaperiyar dam decommisioning: വയനാട്ടിൽ അടുത്തിടെയുണ്ടായ ഉരുൾപൊട്ടലിൻ്റെയും കേരളത്തിലെ പ്രകൃതിദുരന്തങ്ങളുടെ എക്കാലത്തെയും ഭീഷണിയുടെയും പശ്ചാത്തലത്തിൽ മുല്ലപ്പെരിയാർ അണക്കെട്ട് ഡീകമ്മീഷൻ ചെയ്യുന്നതിനുള്ള ചോദ്യം വീണ്ടും ഉയർന്നു.സോഷ്യൽ മീഡിയ സ്വാധീനമുള്ളവർ ഡാം ഡീകമ്മീഷൻ ചെയ്യാൻ നിരന്തരം പ്രേരിപ്പിക്കുകയാണ്.ലോകത്തിൽ ഇന്നു നിലവിലുള്ള ഉയരം കൂടിയ ഭൂഗുരുത്വഅണക്കെട്ടുകളിൽ ഏറ്റവും പഴക്കമുള്ള അണക്കെട്ടാണ് മുല്ലപ്പെരിയാറിലേത്. നിർമ്മാണകാലഘട്ടത്തിൽ, ഇതു ലോകത്തിലെ ഏറ്റവുംവലിയ അണക്കെട്ടായിരുന്നു. സുർഖി മിശ്രിതമുപയോഗിച്ചുനിർമ്മിച്ച അണക്കെട്ടുകളിൽ ഇന്നു ലോകത്തു നിലവിലുള്ള ഏകയണക്കെട്ടെന്ന പ്രത്യേകതയും ഇതിനുണ്ട്. ഇന്ത്യയിലെ ഏറ്റവുംപഴക്കമുള്ള അണക്കെട്ടുകളിലൊന്നാണ് മുല്ലപ്പെരിയാർ അണക്കെട്ട്.1887 നും 1895 […]
എന്താണ് ഡാം ഡികമ്മീഷനിംഗ്? മുല്ലപെരിയാർ ഡാം പൊളിച്ചു പണിയാൻ അത്ര എളുപ്പമാണോ? Read More »
News