ബസാൾട്ട് കൂപെ എസ് യു വി വരുന്നു; ഓഗസ്റ്റ് 2ന് ഔദ്യോഗികമായി ഫീച്ചറുകൾ പുറത്ത് വിടും..!
New Basalt With Latest Features: ബസാൾട്ട് കൂപെ എസ്യുവി എന്നു പേരിട്ടിരിക്കുന്ന അഞ്ചാമത്തെ കാർ ഇന്ത്യയിൽ പുറത്തിറക്കാനൊരുങ്ങുകയാണ് സിട്രോൺ. ടാറ്റ കർവിന് എതിരായായി നിൽക്കാൻ കെൽപ്പുള്ള മോഡൽ ആണ് സിട്രോൺ ഇറക്കുന്നത്. സി3 എയർക്രോസ് അടിസ്ഥാനമാക്കിയ ബസാൾട്ട് കൂപെയിൽ കൂടുതൽ ഫീച്ചറുകൾ ഉണ്ടായിരിക്കും. 2024 ഓഗസ്റ്റ് 2-ന് മോഡൽ ഔദ്യോഗികമായി എല്ലാ ഫീച്ചറുകളും പുറത്ത് വിടും. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് അതേ തീയതിയിൽ വാഹനം മുൻകൂട്ടി ബുക്ക് ചെയ്യാൻ കഴിഞ്ഞേക്കും അതേക്കുറിച്ചുള്ള വിശദാംശങ്ങൾ ബ്രാൻഡ് ഇതുവരെ പങ്കുവെച്ചിട്ടില്ല. […]
ബസാൾട്ട് കൂപെ എസ് യു വി വരുന്നു; ഓഗസ്റ്റ് 2ന് ഔദ്യോഗികമായി ഫീച്ചറുകൾ പുറത്ത് വിടും..! Read More »
Auto