New Health Policy Updates

48 മണിക്കൂർ ആശുപത്രിയിൽ കിടന്നാൽ 25000 രൂപ: പുതിയ പോളിസുകളുമായി കേരള ബാങ്ക്..!

New Health Policy Updates: കുറഞ്ഞ നിരക്കിൽ ഉള്ള പുതിയ ആരോഗ്യ പോളിസികൾ ഇറക്കിയിരിക്കുകയാണ് കേരള ബാങ്ക്. ബജാജ് അലിയൻസ് ജിഐസിയുമായി കൂടി ചേർന്നാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. കേരള ഗ്രാമീൺ ബാങ്കിന്റെ എല്ലാ ഉപഭോക്താക്കൾക്കും ഈ പോളിസിയിൽ ചേരാവുന്നതാണ്. രണ്ട് പോളിസികൾ ആണ് ഉപഭോക്താക്കൾക്കായി ലഭ്യമാക്കിയിട്ടുള്ളത്. ഒരു എക്സ്ക്ലൂസീവ് റിക്കവറി റിലീഫ് ബെനിഫിറ്റും ഗ്രൂപ്പ് ഗാർഡും ആണ് ലഭ്യമാക്കുന്നത്. റിക്കവറി റിലീഫ് പോളിസി അനുസരിച്ച് 48 മണിക്കൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചാൽ 25000 രൂപ ലഭിക്കുന്നു. ഇത് […]

48 മണിക്കൂർ ആശുപത്രിയിൽ കിടന്നാൽ 25000 രൂപ: പുതിയ പോളിസുകളുമായി കേരള ബാങ്ക്..! Read More »

News