New Movie

Antony Varghese Pepe New Movie Poster Released

ആന്റണി വർഗീസ് പെപ്പെ നായകനാകുന്ന പുതിയ ചിത്രം; പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ..!! | Antony Varghese Pepe New Movie Poster Released

Antony Varghese Pepe New Movie Poster Released : ആന്റണി വർഗീസ് പെപ്പെ നായകനാകുന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. മാർക്കോ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്സ് എന്റർടൈൻമെന്റ്സിൻ്റെ ബാനറിൽ ഷരീഫ് മുഹമ്മദാണ് ചിത്രം നിർമിക്കുന്നത്. ‘കാട്ടാളൻ’ എന്നാണ് ചിത്രത്തിന്റെ പേര്. പെപ്പെ നായകനാകുന്ന ഈ ചിത്രത്തിന്റെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. മഴുവുമേന്തി മുഖം പുറം തിരിഞ്ഞ രൂപത്തിൽ നിൽക്കുന്ന നായകനെ കാട്ടാന തുമ്പിക്കൈകൊണ്ട് പിടിച്ചിരിക്കുന്ന ദൃശ്യമാണ് പോസ്റ്ററിലുള്ളത്. […]

ആന്റണി വർഗീസ് പെപ്പെ നായകനാകുന്ന പുതിയ ചിത്രം; പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ..!! | Antony Varghese Pepe New Movie Poster Released Read More »

Entertainment
Actor Unni Mukundan To Turn Director With Superhero Film

നടൻ ഉണ്ണിമുകുന്ദൻ സംവിധായകനാകുന്നു; അരങ്ങേറ്റം കുറിക്കുന്നത് ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രത്തിൽ..!! | Actor Unni Mukundan To Turn Director With Superhero Film

Actor Unni Mukundan To Turn Director With Superhero Film : മലയാളികളുടെ പ്രിയതാരമാണ് നടൻ ഉണ്ണിമുകുന്ദൻ; മലയാളം കൂടാതെ തമിഴ് തെലുങ്ക് ചിത്രങ്ങളിൽ തരാം വേഷമിട്ടിട്ടുണ്ട്. ഇപ്പോളിതാ നടൻ ഉണ്ണി മുകുന്ദൻ സംവിധായകനാകുന്നു എന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. നടൻ സംവിധായകനായുള്ള അരങ്ങേറ്റം കുറിക്കുകയാണ്. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രത്തിലൂടെയാണ് നടന്‍റെ അരങ്ങേറ്റം. ഉണ്ണി തന്നെയാണ് സംവിധായകനാകുന്ന വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഉണ്ണി മുകുന്ദന്റെ കഥക്ക് മിഥുൻ മാനുവൽ തോമസ് ആണ്

നടൻ ഉണ്ണിമുകുന്ദൻ സംവിധായകനാകുന്നു; അരങ്ങേറ്റം കുറിക്കുന്നത് ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രത്തിൽ..!! | Actor Unni Mukundan To Turn Director With Superhero Film Read More »

Entertainment
Baby Girl Movie Actress Baby Rudra Naming Ceremony On The Sets

ജനിച്ച് അഞ്ചാം ദിവസം സിനിമയിലെ നായികാ; നൂലുകെട്ട് ഗംഭീരമാക്കി സിനിമയിലെ അണിയറപ്രവർത്തകർ..!! | Baby Girl Movie Actress Baby Rudra Naming Ceremony On The Sets

Baby Girl Movie Actress Baby Rudra Naming Ceremony On The Sets : പിറന്നുവീണ് വെറും അഞ്ചാം ദിവസത്തിൽ ഒരു സിനിമയിലെ നായികയായി മാറിയിരിക്കുകയാണ് രുദ്ര മോൾ. എന്നാൽ കുഞ്ഞിന്റെ നൂലുകെട്ടാണ് ഏറെ കൗതുകമുണർത്തിരിക്കുന്നത്. ജനിച്ച് ഇരുപത്തിയെട്ടാം ദിവസത്തെ നൂലുകെട്ട് സിനിമ സെറ്റിൽ ആണ് നടത്തിയിരിക്കുന്നത്. മാജിക് ഫ്രെയിം സിനിമകളുടെ എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസറായ അഖിൽ യശോധരൻ്റെ മകൾ രുദ്രയുടെ നൂലുകെട്ടാണ് അവിടെ നടന്നത്. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ വയറലാവുന്നത്. ജനിച്ച് അഞ്ചാം ദിവസം സിനിമയിലെ

ജനിച്ച് അഞ്ചാം ദിവസം സിനിമയിലെ നായികാ; നൂലുകെട്ട് ഗംഭീരമാക്കി സിനിമയിലെ അണിയറപ്രവർത്തകർ..!! | Baby Girl Movie Actress Baby Rudra Naming Ceremony On The Sets Read More »

Entertainment
Jeethu Joseph Announced New Movie

ദൃശ്യത്തിന് പിന്നാലെ നിഗുഢതകൾ നിറഞ്ഞ അടുത്ത ചിത്രം; ജിത്തുജോസഫ് ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടു..!! | Jeethu Joseph Announced New Movie

Jeethu Joseph Announced New Movie : ഈസ്റ്റർ ദിനത്തിൽ പുതിയ സിനിമ പ്രഖ്യാപിച്ച് ജിത്തു ജോസഫ്. ദൃശ്യം 3 ന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് പുതിയ ചിത്രം എത്തുന്നത്. മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകനാണ് ജീത്തു ജോസഫ്. മൈ ബോസ്, മമ്മി ആൻഡ് മി, മെമ്മറീസ്, ദൃശ്യം, ദൃശ്യം 2, കൂമൻ, നേര് തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്. ‘വലതുവശത്തെ കള്ളൻ’ എന്നാണ് പുതിയതായി പ്രഖ്യാപിച്ച സിനിമയുടെ പേര്. ദൃശ്യത്തിന് പിന്നാലെ നിഗുഢതകൾ

ദൃശ്യത്തിന് പിന്നാലെ നിഗുഢതകൾ നിറഞ്ഞ അടുത്ത ചിത്രം; ജിത്തുജോസഫ് ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടു..!! | Jeethu Joseph Announced New Movie Read More »

Entertainment