New Report About School Academics

ഹൈസ്കൂളുകൾ 12-ാം ക്ലാസുവരെയാക്കുക ; ഖാദർ കമ്മിറ്റി റിപ്പോർട്ട്‌..!

New Report About School Academics: ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ ശുപാർശകൾ ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ പുതിയൊരു ശുപാർശ പുറത്ത് വന്നിരിക്കുന്നു. സംസ്ഥാനത്തെ എല്ലാ ഹൈസ്കൂളുകളും 12-ാം ക്ലാസുവരെയാക്കി സെക്കൻഡറിയാക്കാനാണ് ശുപാർശ. ഹൈസ്കൂളും ഹയർസെക്കൻഡറിയും ലയിപ്പിച്ചുള്ള ഘടനാമാറ്റത്തിനു പുറമേ കുട്ടികൾക്ക് ആഴത്തിലുള്ള പഠനത്തിന് സൗകര്യം ഉറപ്പാക്കുകയാണ് ലക്ഷ്യം. നിശ്ചിത ശതമാനം അധ്യാപകരുടെ പങ്കാളിത്തമുള്ള അധ്യാപകസംഘടനകൾക്ക് മാത്രമാണ് അംഗീകാരം നൽകേണ്ടത്. ഇതിനായി റഫറണ്ടം നടത്തണമെന്നുമാണ് മറ്റൊരു ശുപാർശ. New Report About School Academics പ്രീസ്‌കൂൾ മുതൽ 12 […]

ഹൈസ്കൂളുകൾ 12-ാം ക്ലാസുവരെയാക്കുക ; ഖാദർ കമ്മിറ്റി റിപ്പോർട്ട്‌..! Read More »

News