കേരള മെഡിക്കൽ പിജി അപേക്ഷ നൽകാം; യോഗ്യതകൾ ഇങ്ങനെ.
Kerala Medical PG Entrance Exam
കേരള മെഡിക്കൽ പിജി അപേക്ഷ നൽകാം; യോഗ്യതകൾ ഇങ്ങനെ. Read More »
NewsKerala Medical PG Entrance Exam
കേരള മെഡിക്കൽ പിജി അപേക്ഷ നൽകാം; യോഗ്യതകൾ ഇങ്ങനെ. Read More »
NewsBalabhaskar 6th Death Anniversary
നോവായി മാറിയ വയലിന് താളത്തിന് ഇന്ന് ആറു വയസ്സ്. Read More »
EntertainmentRajnikanth Health Updates: ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വിജയകരവും ജനപ്രിയവുമായ നടന്മാരിൽ ഒരാളാണ് രജനികാന്ത്. കഴിഞ്ഞ ദിവസം കടുത്ത വയറുവേദനയെ തുടർന്ന് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തിങ്കളാഴ്ച രാത്രി ചെന്നൈയിലെ ആശുപത്രിയിൽ എത്തിയ രജനികാന്ത് നിരീക്ഷണത്തിലായിരുന്നുവെന്നാണ് ഡിടി നെക്‌സ്റ്റിലെ റിപ്പോർട്ട്. ഡോക്‌ടർമാരുടെ സംഘത്തിനൊപ്പം വൈദ്യപരിശോധനയും നടന്നുവരികയാണ്. താരത്തെനായകനാക്കി ലൈക പ്രൊഡക്ഷൻസിൻ്റെ ബാനറിൽ, ടി.ജെ. ജ്ഞാനവേലിന്റെ സംവിധാനത്തിൽ സുബാസ്കരൻ നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രം വേട്ടയ്യാൻ ഒക്ടോബർ 2 ന് റിലീസ് ചെയ്യും. Rajnikanth Health Updates
Malayalee Repairing Government Office Chairs For Past 58 Years
Space X Crew 9 Mission Postponed: നാസയുടെ സ്പേസ് എക്സ‌് ക്രൂ-9 (Space X Crew-9) ദൗത്യ വിക്ഷേപണം മാറ്റിവെച്ചു. ബഹിരാകാശ നിലയത്തിലേക്ക് സഞ്ചാരികളെ എത്തിക്കുന്നതിനുള്ള ദൗത്യമായിരുന്നു ഇത്. വ്യാഴാഴ്ച വിക്ഷേപണ കേന്ദ്രത്തിലെ കാലാവസ്ഥയെ ഉഷ്ണമേഖലാ കൊടുങ്കാറ്റായ ഹെലൻ പ്രതികൂലമായി ബാധിച്ചതിനെ തുടർന്നാണ് വിക്ഷേപണം മാറ്റിവെച്ചത്. ഫ്ളോറിഡയിലെ കേപ്പ് കനവറൽ സ്പേസ് ഫോഴ്സ് സ്റ്റേഷനിൽ നിന്ന് വിക്ഷേപിക്കാനിരുന്നതാണ് ദൗത്യം. എന്നാൽ പ്രതികൂല കാലാവസ്ഥയെ തുടർന്ന് രണ്ട് ദിവസത്തേക്കാണ് വൈകിപ്പിച്ചത്. ആദ്യമായി മനുഷ്യരെ വഹിച്ചുള്ള ദൗത്യമാണ് ക്രൂ9.
കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് ക്രൂ-9 ദൗത്യം മാറ്റിവച്ചു. Read More »
NewsStudents Education In Abudabi: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളുടെ ഫീസ് കുടിശിക അടയ്ക്കാൻ അബുദാബിയിൽ 10 കോടി ദിർഹത്തിന്റെ വിദ്യാഭ്യാസ പദ്ധതിക്കു തുടക്കം കുറിച്ചു. വിദ്യാർഥികളുടെ പഠനം മുടങ്ങാതിരിക്കാനാണ് നടപടി. എമിറേറ്റിലെ വിദേശികൾ ഉൾപ്പെടെയുള്ള 6000 വിദ്യാർഥികൾക്ക് ഇത് ഗുണകരമാകും. അതോറിറ്റി ഓഫ് സോഷ്യൽ കോൺട്രിബ്യൂഷൻ എന്നിങ്ങനെ ഉള്ള സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ ഒരു ക്യാംപെയ്ൻ സ്വകാര്യ സ്‌ഥാപനങ്ങൾക്കും, സർക്കാരിനും വ്യക്തികൾക്കും ഇതിൽ സഹകരിക്കും. നിർധന വിദ്യാർഥികൾക്ക് പഠനം ഉറപ്പാക്കുന്നതിനൊപ്പം പഠനോപകരണങ്ങൾ നൽകുന്നതിനും അർഹതപ്പെട്ട സ്കൂളുകളുടെ പ്രവർത്തന
Ration Card Mastering Updates: സംസ്‌ഥാനത്ത് ഇന്ന് ആരംഭിക്കുന്ന റേഷൻ കാർഡ് അംഗങ്ങളുടെ ബയോമെട്രിക് മസറിങ് പൂർണമായും മുൻഗണനാ കാർഡിലെ (മഞ്ഞ, പിങ്ക്) അംഗങ്ങൾക്കു മാത്രമായിരിക്കുമെന്ന് മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. ഇന്നു മുതൽ 24 വരെ തിരുവനന്തപുരം ജില്ലയിലാണ് ആദ്യഘട്ടത്തിൽ മസ്‌റ്ററിങ്. മസ്‌റ്ററിങ്ങിന് മുന്നോടിയായി ഇന്നലെ സംസ്ഥാന, ജില്ലാതല ഉദ്യോഗസ്‌ഥരുടെ യോഗം മന്ത്രി ഓൺലൈനായി വിളിച്ചുചേർത്തു. മുൻഗണനാ കാർഡിലെ അംഗങ്ങൾക്ക് മാത്രമാണ് മറിങ് എന്നതിനാൽ റേഷൻ കടകളിൽ മാത്രമാകും നടപടിയെന്നും മന്ത്രി പറഞ്ഞു. ആദിവാസി ഊരുകളിൽ താമസിക്കുന്ന
മസ്റ്ററിങ് പിങ്ക് , മഞ്ഞ റേഷൻ കാർഡ് അംഗങ്ങൾക്ക് മാത്രം; ഒക്ടോബർ 31 വരെ മാത്രം. Read More »
NewsNipah Virus Again In Malapuram District: നിപ്പ രോഗം വീണ്ടും സ്ഥിതീകരിച്ചിരിക്കുകയാണ് .മലപ്പുറം പെരുന്തൽമണ്ണയിൽ നിപ്പ ബാധിച്ച് ഒരു യുവാവ് മരിക്കുകയും ചെയ്തു. മരിച്ച യുവാവിന്റെ സമ്പർകപട്ടിക പുറത്തു വിട്ടതിൽ 175 പേരാണ് ഉള്ളത് ഇതിൽ 74 പേരും ആരോഗ്യ പ്രവർത്തകരാണ്.126 പേര്‍ പ്രൈമറി കോണ്‍ടാക്ട് പട്ടികയിലും 49 പേര്‍ സെക്കന്ററി കോണ്‍ടാക്ട് പട്ടികയിലുമാണ് തരംതിരിച്ചിരിക്കുന്നത്. കുറച്ചു മാസങ്ങൾക്ക് മുമ്പും നിപ്പ സ്ഥിതീകരിച്ച വാർത്ത പുറത്ത് വന്നിരുന്നു . പിന്നീട് കേസുകൾ എല്ലാം നെഗറ്റീവ് അവുകെയും
മലപ്പുറത്ത് വീണ്ടും നിപ്പ ഭീതി; ഒരാൾ മരണപെട്ടു… ജില്ലയിൽ കടുത്ത നിയത്രണം. Read More »
NewsFirst Walk On Private Space Successfully Completed: ഒരു ശതകോടീശ്വരനും എഞ്ചിനീയറും ചേർന്ന് ബഹിരാകാശത്തെ ഏറ്റവും അപകടകരമായ ബഹിരാകാശ നടത്തം വിജയകരമായി നടത്തി. ലോകത്തിലെ ആദ്യത്തെ സ്വകാര്യ ബഹിരാകാശ നടത്തത്തിലൂടെ ജാറഡ് ഐസക്മാൻ, സാറാ ഗിലിസ് എന്നിവർ ചരിത്രത്തിൽ ഇടം നേടി. ജാരെഡ് ഐസക്മാനും സാറാ ഗില്ലിസും പ്രത്യേകം രൂപകൽപ്പന ചെയ്ത സ്യൂട്ടുകൾ ധരിച്ച് 15 മിനിറ്റ് ഇടവിട്ട് സ്പേസ് എക്സ് ബഹിരാകാശ പേടകത്തിൽ നിന്ന് പുറത്തിറങ്ങി. “വീട്ടിൽ നമുക്കെല്ലാവർക്കും ഒരുപാട് ജോലികൾ ചെയ്യാനുണ്ട്. എന്നാൽ
Kerala Pays Tribute On Jensen’s Death: ജെൻസന്റെ വേർപാടിൽ വേദനിക്കുകയാണ് മലയാളികൾ. വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ അച്‌ഛനും അമ്മയും സഹോദരിയും ഉൾപ്പെടെ കുടുംബത്തിലെ ഒൻപത് പേരെ നഷ്ടപ്പെട്ട ശ്രുതിക്ക് കൂട്ടുണ്ടായിരുന്നത് പ്രതിശ്രുത വരൻ ജെൻസനാണ്. ഇപ്പോൾ ജെൻസനും ശ്രുതിയെ വിട്ട് പിരിഞ്ഞിരിക്കുകയാണ്. ജെൻസന്റെ മരണത്തിൽ അനുശോചനങ്ങളുമായി എത്തിയിരിക്കുകയാണ് ഫഹദ് ഫാസിൽ. ജെൻസന്റെ ഫോട്ടോക്കൊപ്പം ‘കാലത്തിന്റെ അവസാനം വരെ നീ ഓർക്കപ്പെടും സഹോദരാ’ എന്നാണ് ഫഹദ് ഫാസിൽ കുറിച്ചത്. നിരവധി ഫഹദ് ആരാധകരാണ് ഹൃദയഭേദകമായ ഈ പോസ്റ്റിൽ