fetured min

കേരളത്തിൽ വീണ്ടും നിപ? മലപ്പുറം സ്വദേശിയായ 15കാരൻ സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിൽ!!

Nipah re-emerges Kerala: മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ 15 വയസുകാരന് നിപ സംശയം. രോഗലക്ഷണങ്ങളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പെരിന്തല്‍മണ്ണ സ്വദേശിയായ കുട്ടിയെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ നിന്നും കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ ബന്ധുക്കളെ ആരോഗ്യവകുപ്പ് നിരീക്ഷണത്തിലേക്ക് അയച്ചിട്ടുണ്ട്. ഇന്ന് വൈകീട്ടോടെ നിപ പരിശോധന ഫലം ലഭ്യമാകമെന്നാണ് അറിഞ്ഞത്. നാലു ദിവസമായി കുട്ടിയ്ക്ക് ചില ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇപ്പോൾ കുട്ടിയുടെ നില തൃപ്തികരമെന്ന് ഡോക്ടർ പറഞ്ഞു. Nipah re-emerges Kerala പരിശോധനയില്‍ നിപ ലക്ഷണങ്ങള്‍ കണ്ടെത്തിയതോടെയാണ് […]

കേരളത്തിൽ വീണ്ടും നിപ? മലപ്പുറം സ്വദേശിയായ 15കാരൻ സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിൽ!! Read More »

Breaking News, News