വളരെ സിമ്പിൾ ആയ ഒരു പുഡ്ഡിംഗ് ഉണ്ടാക്കാം, കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടമാകും !!
no gelatin milk pudding: വെറും മൂന്ന് ചെരുവ കൊണ്ട് നല്ല ടേസ്റ്റിയായ സോഫ്റ്റ് പുഡ്ഡിംഗ് ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. ജലാറ്റിനോ ചൈന ഗ്രാസോ ഒന്നും ഇടാത്ത ഒരു പുഡ്ഡിംഗ് റെസിപ്പി ആണിത് ചേരുവകൾ ഒരു പാനിൽ പഞ്ചസാരയിട്ട് മീഡിയം ഫ്ലെയിമിൽ അടുപ്പിൽ വയ്ക്കുക. പഞ്ചസാര കാരമലൈസ് ചെയ്യാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ഇനി മറ്റൊരു പാത്രത്തിൽ പാല് ഒഴിച്ച് തിളപ്പിക്കാൻ വെക്കുക. ഒരു ബൗളിലേക്ക് മുട്ട പൊട്ടിച്ചു ഒഴിക്കുക. ഇതിലേക്ക് വാനില എസൻസ് കൂടി ഇട്ട് […]
വളരെ സിമ്പിൾ ആയ ഒരു പുഡ്ഡിംഗ് ഉണ്ടാക്കാം, കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടമാകും !! Read More »
Recipe