olympics

Indian Hockey Team Returned Back To India After Olympics

ഇന്ത്യൻ ഹോക്കി ടീം നാട്ടിൽ തിരിച്ചെത്തി, ശ്രീജേഷ് പാരീസിൽ തന്നെ;സമാപന ചടങ്ങിൽ ശ്രീജേഷ് ഇന്ത്യൻ പതാകയേന്തും..!

Indian Hockey Team Returned Back To India After Olympics: പാരീസ് ഒളിമ്പിക്സിലെ വിജയത്തിന് ശേഷം ഇന്ത്യൻ ഹോക്കി ടീം നാട്ടിൽ മടങ്ങിയെത്തി. തുടർച്ചയായ രണ്ട് ഒളിമ്പിക്സു‌കളിൽ വെങ്കല മെഡൽ നേടിയതിൻ്റെ സന്തോഷത്തിലാണ് ടീം. 1972-ലെ മ്യൂണിക് ഒളിമ്പിക്സിനുശേഷം ഇതാദ്യമായാണ് ആവർത്തിച്ചുള്ള ഒളിമ്പിക്‌സുകളിൽ ഇന്ത്യൻ ഹോക്കി ടീം മെഡൽ നേടുന്നത്. ഒളിമ്പിക്സിൽ ഇത് വരെയായി 8 തവണ സ്വർണവും 1 തവണ വെള്ളിയും 4 തവണ വെങ്കലവും ടീം നേടിയിട്ടുണ്ട്.ടീം ഇന്ത്യയിലെത്തി സുവർണക്ഷേത്രം ഉൾപ്പെടെയുള്ള സ്ഥലങ്ങൾ […]

ഇന്ത്യൻ ഹോക്കി ടീം നാട്ടിൽ തിരിച്ചെത്തി, ശ്രീജേഷ് പാരീസിൽ തന്നെ;സമാപന ചടങ്ങിൽ ശ്രീജേഷ് ഇന്ത്യൻ പതാകയേന്തും..! Read More »

Sports, Top Stories
feature min 3

ഇതിലും വലിയ യാത്രയയപ്പ് കിട്ടാനില്ലെന്ന് ശ്രീജേഷ്, ഒളിമ്പിക്സ് ഹോക്കിയിൽ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യ!!

Sreejesh’s impact on Indian hockey: പാരിസ് ഒളിമ്പിക്സ് ഹോക്കിയിൽ മിന്നും വിജയം സ്വന്തമാക്കി ഇന്ത്യ.എതിരാളി സ്പെയിനിനെ തോൽപ്പിച്ചായിരുന്നു ഇന്ത്യ മിന്നും നേട്ടം കൈവരിച്ചത്.ക്യാപ്റ്റൻ ഹർമന്ദ് പ്രിത് സിംഗിന്റെയും ഗോൾ കീപ്പർ പി ർ ശ്രീജേഷിന്റെയും കരുത്തും ഊർജസ്വലതയും ഇന്ത്യൻ ടീമിനെ ഒരടി പതറാതെ വിജയത്തിലെക്ക് നയിച്ചു.ഇന്ത്യയുടെ ഈ നേട്ടം മലയാളികൾക്ക് അഭിമാന നിമിഷം കൂടെയാണ്. മലയാള മണ്ണിന്റെ സ്വന്തം ശ്രീജേഷ് എന്ന ഇന്ത്യൻ ചരിത്രത്തിലെ ഇതിഹാസ പുരുഷന്റെ നേട്ടം മലയാളികളെ ഏറെ അഭിമാനം കൊള്ളിക്കുന്നു.ശ്രീജേഷിന്റെ തകർപ്പൻ

ഇതിലും വലിയ യാത്രയയപ്പ് കിട്ടാനില്ലെന്ന് ശ്രീജേഷ്, ഒളിമ്പിക്സ് ഹോക്കിയിൽ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യ!! Read More »

Sports, News
featured 14 min 1

വൈറലായി ഒളിമ്പിക് പ്രൊപ്പോസൽ; സ്വർണ്ണമണിഞ്ഞതിന് പിന്നാലെ വിവാഹമോതിരവും!!

marriage proposal in olympics: പാരീസ് ഒളിമ്പിക്സിനിടയിൽ പ്രൊപ്പോസൽ നടത്തിയിരിക്കുകയാണ് ചൈനീസ് ബാഡ്‌മിൻ്റൺ താരം ഹുവാങ് യാ ക്വിയോങ് . ഒളിമ്പിക്സ് കഴിഞ്ഞ് മടങ്ങുമ്പോൾ കൈയിൽ സ്വർണ പതക്കത്തിനൊപ്പം വിരലിൽ ഒരു വിവാഹ മോതിരം കുടെ കാണും. വെള്ളിയാഴ്ച ബാഡ്‌മിൻ്റൺ മിക്സഡ് ഡബിൾസ് ഫൈനലിൽ ഷൈങ് സി വെയ്ക്കൊപ്പം കൊറിയൻ സഖ്യത്തെ കീഴടക്കി സ്വർണമണിഞ്ഞതിനു തൊട്ടുപിന്നാലെ ഒളിമ്പിക് പോഡിയത്തിൽ യാ ക്വിയോങ്ങിനെ തേടിയെത്തിയത് സ്വന്തം ടീം അംഗവും ബോയ്ഫ്രണ്ടുമായ ലിയു യുചെനിന്റെ വിവാഹാഭ്യർഥനയായിരുന്നു. ആദ്യ ഒളിമ്പിക് മെഡൽ

വൈറലായി ഒളിമ്പിക് പ്രൊപ്പോസൽ; സ്വർണ്ണമണിഞ്ഞതിന് പിന്നാലെ വിവാഹമോതിരവും!! Read More »

Sports, Entertainment
Ambani Family At Paris For Olympics

ഒളിമ്പിക്സ് വേദിയിൽ ശ്രദ്ധേയമായി അംബാനി കുടുംബം; പ്രധാന ആകർഷണം നവ ദമ്പതികൾ..!

Ambani Family At Paris For Olympics: പാരിസിലെ ഒളിംപിക്സ് വേദിയിൽ സാന്നിധ്യമറിയിച്ച് അംബാനി കുടുംബം. മുകേഷ് അംബാനി, ഇഷ അംബാനി, ആനന്ദ് പിരമൽ എന്നിവർക്കൊപ്പം ഈയിടെ വിവാഹിതരായ അനന്ത് അംബാനിയും രാധിക മർച്ചന്റും ഉണ്ടായിരുന്നു. ആഗോളമായുള്ള കായികമേളയ്ക്ക് പിന്തുണ ഉയർത്തിക്കാട്ടുന്നതോടൊപ്പം തന്നെ കുടുംബബന്ധങ്ങളുടെ സ്നേഹത്തിൻ്റെ ഏതാനും മണിക്കൂറുകൾ കൂടി ഈ സാന്നിധ്യം കൊണ്ട് അടയാളപ്പെടുത്തി. ഒളിമ്പിക്സിൽ 2024 ലോകമെമ്പാടുമുള്ള നിരവധി പ്രമുഖ താരങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാണെങ്കിലും, ജൂലൈയിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ ഈയിടെ

ഒളിമ്പിക്സ് വേദിയിൽ ശ്രദ്ധേയമായി അംബാനി കുടുംബം; പ്രധാന ആകർഷണം നവ ദമ്പതികൾ..! Read More »

News
Manu Bhaker Won Medal In Paris Olympics

2024 പാരീസ് ഒളിംപിക്സിൽ ചരിത്രമെഴുതി മനുഭാക്കർ; ഇന്ത്യക്ക് രണ്ടാം മെഡലും..!

Manu Bhaker Won Medal In Paris Olympics: പാരിസിൽ വെച്ചു നടക്കുന്ന ഒളിമ്പിക്സ് മത്സരത്തിലെ അഭിമാനതാരമായിമാറി മനു ഭാക്കർ.സ്വതന്ത്രതിനുശേഷം ഒരു ഒറ്റ ഗെയിമിൽ രണ്ട് ഒളിമ്പിക്സ് മെഡലുകൾ നേടുന്ന ആദ്യ വനിതയയാണ് ഭാക്കാർ ചരിത്രത്തിൽ ഇടം നേടിയത്. 2022 ൽ ടോക്യോയിൽ വെച്ചുണ്ടായ പരാജയങ്ങളെ പ്രചോധനമാക്കി കഴിഞ്ഞ ഞായറാഴ്ച നടന്ന മത്സരത്തിൽ ഭാക്കർ ആദ്യ വെങ്കലം നേടി. കൂടെ 10 മീറ്റർ എയർപിസ്റ്റലിൽ ഭാക്കറും ഒപ്പം കിടപിടിക്കുന്ന സറാബ് ജോത് സിംഗുമായി ചേർന്ന് കൊറിയൻ ടീം

2024 പാരീസ് ഒളിംപിക്സിൽ ചരിത്രമെഴുതി മനുഭാക്കർ; ഇന്ത്യക്ക് രണ്ടാം മെഡലും..! Read More »

Sports
Paris Olympics 2024 Updates

പാരീസ് ഒളിമ്പിക്സിൽ മെഡൽ പ്രതീക്ഷയുമായി ഇന്ത്യ; ഇന്ത്യയ്ക്ക് എയർ റൈഫിളിൽ രണ്ട് ഫൈനൽ..!

Paris Olympics 2024 Updates: പാരീസ് ഒളിമ്പിക്സിൽ ഇന്ത്യ ആദ്യ മെഡൽ നേടി. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ ഇന്ത്യയ്ക്കായി മത്സരിച്ച മനു ഭാകർ ആണ് വെങ്കലം നേടിയത്. ആകെ 12 മെഡലുകളുമായി അമേരിക്കയാണ് നിലവിൽ മെഡൽ പട്ടികയിൽ മുന്നിൽ. 3 സ്വർണവും 6 വെള്ളിയും 3 വെങ്കലവും ഉൾപ്പെടുന്നതാണ് അവരുടെ പ്രകടനം. നീന്തലിലും അത്‌ലറ്റിക്സിലും അവർ പ്രത്യേകിച്ച് മികവ് പുലർത്തി. 3 സ്വർണവും 3 വെള്ളിയും 2 വെങ്കലവും ഉൾപ്പെടെ ആകെ 8

പാരീസ് ഒളിമ്പിക്സിൽ മെഡൽ പ്രതീക്ഷയുമായി ഇന്ത്യ; ഇന്ത്യയ്ക്ക് എയർ റൈഫിളിൽ രണ്ട് ഫൈനൽ..! Read More »

News, Top Stories
Olympics First Medal For Khazakstan

ഒളിമ്പിക്‌സ്; ആദ്യ മെഡല്‍ കസാഖ്സ്താന്; ഇനിയും പ്രതീക്ഷ കൈവിടാതെ ഇന്ത്യ..!

Olympics First Medal For Khazakstan: പാരീസ് ഒളിമ്പിക്‌സിലെ ആദ്യ മെഡൽ നേടി കസാഖ്സ്താന്. 10 മീറ്റർ എയർ റൈഫിൾ മിക്സഡ് ടീം ഇനത്തിൽ കസാഖ്‌സ്‌താൻ വെങ്കലവും സ്വന്തമാക്കി. വെങ്കല മെഡൽ പോരാട്ടത്തിൽ ജർമനിയെ 17-5ന് പരാജയപ്പെടുത്തിയാണ് കസാഖ്സ്താൻ ഷൂട്ടിങ് ടീം പാരീസിലെ ആദ്യ മെഡൽ സ്വന്തമാക്കുന്നത്. അലക്സാൻഡ്ര ലെ, ഇസ്ലാം സത്പയെവ് എന്നിവരടങ്ങിയ സഖ്യമാണ് കസാഖ്‌സ്‌താനായി വെങ്കലം സ്വന്തമാക്കിയത്. ജർമനിയുടെ അന്ന യാൻസെൻ, മാക്‌സിമിലിയൻ ഉൾബ്രിച്ച് സഖ്യത്തെയാണ് കസാഖ്‌സ്‌താൻ സഖ്യം പരാജയപ്പെടുത്തിയത്. Olympics First Medal

ഒളിമ്പിക്‌സ്; ആദ്യ മെഡല്‍ കസാഖ്സ്താന്; ഇനിയും പ്രതീക്ഷ കൈവിടാതെ ഇന്ത്യ..! Read More »

Sports
featured 1 min 4

2024 ഒളിമ്പിക്സ് മത്സരങ്ങൾക്ക് ഇനി പാരിസ് നഗരം സാക്ഷി!!

olympics 2024 will starts today: ഒളിമ്പിക്സ് ഉദ്ഘാടനചടങ്ങിനായി പാരിസ് നഗരം ഒരുങ്ങുകയാണ്.ലോകമൊന്നാകെ കാത്തുനിൽക്കുന്ന മഹാമാമാങ്കത്തിന് നിറ ദീപം തെളിയിക്കാൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പുമാത്രം. പാരിസിന്റെ ജീവനാഡിയായ സെൻ നദിക്കരയിൽ നാളെ രാത്രി 7.30ന് (ഇന്ത്യൻ ഏകദേശം സമയം രാത്രി 11) ഉദ്ഘാടന പരിപാടികൾക് തുടക്കമാകും. മാർച്ച് പാസ്റ്റ് ഉൾപ്പെടെ ഉദ്ഘാടനത്തിന്റെ ഭാഗമായ പ്രധാന ചടങ്ങുകൾക്കെല്ലാം പാരിസ് നഗരം സാക്ഷ്യം വഹിക്കും. സെൻ നദിക്കരയിൽ, ഐഫൽ ടവറിന്റെ പശ്ചാത്തലത്തിൽ തയാറാക്കിയ സ്റ്റുഡിയോയിൽ ഇരുന്ന് പ്രസിഡന്റ്‌ മക്രോ തന്റെ

2024 ഒളിമ്പിക്സ് മത്സരങ്ങൾക്ക് ഇനി പാരിസ് നഗരം സാക്ഷി!! Read More »

Sports