ഒരു വർഷത്തിൽ 30- 46% നേട്ടം കൂടെ പോരും; 30 ഓളം വിദഗ്ധരുടെ പിന്തുണ നേടിയ താരങ്ങള്‍..!
Percent Potential For 12 Months: 12 മാസത്തിനുള്ളില്‍ 30- 46% കുതിക്കുമെന്നു റിപ്പോര്‍ട്ട്. 12 മാസത്തില്‍ 30- യുഎസ് ഫെഡ് നിരക്കുകള്‍ കുറയ്ക്കാനുള്ള സാധ്യത നാള്‍ക്കുനാള്‍ വര്‍ധിച്ബചുവരുന്നതിന്റെ ആത്മവിശ്വസത്തിലാണ് നിക്ഷേപകര്‍. ഇതിന്റെ ഉണര്‍വ് ഓഹരി വിപണികളിലും ദൃശ്യമാണ്. ഫെഡ് നിരക്കു കുറയ്ക്കല്‍ ആര്‍ബിഐ അടക്കമുള്ള കേന്ദ്ര ബാങ്ക് തീരുമാനങ്ങളെയും സ്വാധീനിക്കുമെന്ന് ഉറപ്പാണ്. നിരക്കുകള്‍ കുറയ്ക്കുന്നത് സാധാരണക്കാരുടെ കൈയ്യില്‍ കൂടുതല്‍ പണമെത്തിക്കും. ഇത് ഓഹരി നിക്ഷേപങ്ങള്‍ വര്‍ധിപ്പിച്ചേക്കും. വിപണികളുടെ തിരിച്ചുവരവില്‍ ഏറെ ശ്രദ്ധ കേന്ദ്രീകരിക്കപ്പെടുന്നത് ലാര്‍ജ് ക്യാപ് […]
ഒരു വർഷത്തിൽ 30- 46% നേട്ടം കൂടെ പോരും; 30 ഓളം വിദഗ്ധരുടെ പിന്തുണ നേടിയ താരങ്ങള്‍..! Read More »
Business