സിനിമയിലും ജീവിതത്തിലും അപ്പാ “യു ആർ ബെസ്റ്റ്”; കൊച്ചു മകനെയും കൊണ്ട് സ്കൂളിലേക്ക് പോകുന്ന സ്റ്റൈൽ മന്നന്റെ ചിത്രം പങ്കുവെച്ച് മകൾ സൗന്ദര്യ രജനികാന്ത്..!
Rajanikanth At School With His Grandson: രജനികാന്തിന്റെ കുടുംബത്തിന്റെ വിശേഷമറിയാൻ എല്ലാ ആരാധകർക്കും വളരെ ഇഷ്ടമാണ്. ഐശ്വര്യ രജനികാന്ത് , സൗന്ദര്യ രജനികാന്ത് എന്ന രണ്ട് പെൺമക്കളാണ് രജനികാന്തിനുള്ളത്. സംവിധായിക എന്ന പേരിലും ധനുഷ് എന്ന നടന്റെ ഭാര്യ എന്ന പേരിലും പ്രശസ്തയാണ് ഐശ്വര്യ രജനികാന്ത് . എന്നാൽ ഇരുവരും വേർപിരിഞ്ഞു എന്ന വാർത്തയാണ് പുറത്തുവന്നത്. അതുപോലെ തന്നെ സൗന്ദര്യ രജനികാന്ത് സംവിധായിക , നിർമാതാവ് എന്ന നിലയിലും പേരുകേട്ട വ്യക്തിയാണ്. കൊച്ചടിയനാണ് സൗന്ദര്യ രജനികാന്ത് […]