വൈകുന്നേരം ചായയുടെ ഒപ്പം കഴിക്കാനായി ഉഴുന്നു ഇല്ലാത്ത ഒരു വട ഉണ്ടാക്കിയാലോ? അസ്സൽ രുചിയാണ്!!
rava vada recipe for tea: ബാക്കി വന്ന ചോറ് വെച്ച് നമുക്ക് കറുമുറ ഇരിക്കുന്ന ഒരു അടിപൊളി വട ഉണ്ടാക്കാൻ സാധിക്കും. ഈ വട ഉണ്ടാകാൻ ഉഴുന്നു വെള്ളത്തിൽ കുതിർക്കാൻ ഇടേണ്ട ആവശ്യം വരുന്നില്ല. ബാക്കി വന്ന ചോറ് കൊണ്ട് വട ഉണ്ടാക്കാം. ചേരുവകൾ ചമ്മന്തി ഒരു മിക്സിയുടെ ജാറിലേക് ചോറിട്ടുകൊടുത്ത് കുറച്ചു വെള്ളമൊഴിച്ച് നന്നായി അരച്ചെടുക്കുക. അരച്ചെടുത്ത ചോറ് ഒരു ബൗളിലേക്ക് മാറ്റുക ഇതിലേക്ക് ചെറുതായി അരിഞ്ഞ സവാള ഇഞ്ചി വേപ്പില പച്ചമുളക് എന്നിവയിട്ടു […]