വൈകുന്നേരങ്ങളിൽ ചായയുടെ കൂടെ കഴിക്കാൻ വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു വെജ് സാൻവിച്ച് റെസിപ്പി ഇതാ
veg sandwich
അറബി രാജ്യങ്ങളിൽ പൊതുവേ അവരുടെ ബ്രേക്ക്ഫാസ്റ്റ് ആയി ഉണ്ടാക്കുന്ന ഒരു അടിപൊളി റോളിന്റെ റെസിപ്പി ആണിത്. ചേരുവകൾ തലേദിവസം വെള്ളത്തിൽ ഇട്ടുവെച്ച വെള്ളക്കടല വെള്ളം കളഞ്ഞ ശേഷം മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക. ഇതിലേക്ക് മല്ലിയിലയും വെളുത്തുള്ളിയും പച്ചമുളകും സവാളയും ചേർത്ത് അടിച്ചെടുക്കുക. ഇനി ഈ മിക്സ് ഒരു ബൗളിലേക്ക് മാറ്റിയ ശേഷം ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പും ബേക്കിംഗ് സോഡയും മല്ലിപ്പൊടിയും ചേർത്ത് ഇളക്കി യോജിപ്പിച്ച് മാറ്റിവയ്ക്കുക. മയോണൈസ് ഉണ്ടാക്കാനായി ഒരു മിക്സിയുടെ ജാറിലേക്ക് മുട്ട പൊട്ടിച്ചൊഴിക്കുക.
വൈകുന്നേരം ചായയുടെ കൂടെയോ അല്ലെങ്കിൽ ഗസ്റ്റ് വരുമ്പോ ഒകെ ഉണ്ടാകാൻ പറ്റിയ സിമ്പിൾ ചിക്കൻ റോളിന്റെ റെസിപിയാണിത്. ചേരുവകൾ അടുപ്പിൽ ഒരു പാൻ വച്ച് ചൂടാക്കുക. ഇതിലേക്ക് ഓയിൽ ഒഴിച്ച് കൊടുത്ത് വലിയ ജീരകവും ഇട്ടു കൊടുക്കുക. ശേഷം ചെറുതായി നീളത്തിൽ കനം കുറച്ച് അരിഞ്ഞ സവാള ഇട്ടു കൊടുത്ത് നന്നായി വഴറ്റുക. ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുത്ത് നന്നായി വഴറ്റി കഴിയുമ്പോൾ ഇതിലേക്ക് മുളകുപൊടി കുരുമുളകുപൊടി ചിക്കൻ