recipe

fea 21 min

ഓവൻ ഇല്ലെന്നു കരുതി ഇനി പിസ്സ ഉണ്ടാക്കാതിരിക്കേണ്ട, വീട്ടിൽ തന്നെ സൂപ്പർ ടേസ്റ്റ് ഉള്ള പിസ്സ ഉണ്ടാക്കാം !!

no oven pizza recipe: ഓവൻ ഇല്ലാതെ തന്നെ നല്ല സൂപ്പർ ടേസ്റ്റി ആയ ഒരു അടിപൊളി പിസ്സ വീട്ടിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും. ഇതിലുള്ള പിസാസോസ് കടയിൽ നിന്ന് വാങ്ങിക്കാതെ വീട്ടിൽ തന്നെ എങ്ങനെ ഉണ്ടാക്കും എന്ന് നോക്കാം ചേരുവകൾ പിസാ സോസ് ഒരു ബൗളിലേക്ക് മൈദപ്പൊടി, ഈസ്റ്റ്, പഞ്ചസാര ആവശ്യത്തിന് ഉപ്പ് ഒലിവ് ഓയിൽ എന്നിവ ചേർത്ത് കൊടുത്തു നന്നായി മിക്സ്‌ ചെയ്യുക. ഇനി ഇതിലേക്ക് ചെറു ചൂടി വെള്ളമൊഴിച്ചു കൊടുത്ത് നന്നായി കുഴച്ചെടുത്ത് രണ്ടുമണിക്കൂർ […]

ഓവൻ ഇല്ലെന്നു കരുതി ഇനി പിസ്സ ഉണ്ടാക്കാതിരിക്കേണ്ട, വീട്ടിൽ തന്നെ സൂപ്പർ ടേസ്റ്റ് ഉള്ള പിസ്സ ഉണ്ടാക്കാം !! Read More »

Recipe
fea 2 min 3

ഹോട്ടലുകൾ കിട്ടുന്ന അതേ ടേസ്റ്റിൽ തന്നെ വീടുകളിൽ നമുക്ക് ചിക്കൻ ചുക്ക ഇനി വീട്ടിലും ഉണ്ടാക്കി നോക്കാം!!

chicken chukka recipe: ചിക്കൻ ചുക്ക് ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. ഇത് കടകളിൽ കിട്ടുന്ന അതേ രീതിയിൽ തന്നെ നമ്മുടെ അടുക്കളയിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും. വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് ചിക്കൻ ചുക്ക ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം ചേരുവകൾ ഒരു ബൗളിലേക്കു 1/2 ടീ സ്പൂൺ ഗരം മസാല, മഞ്ഞൾപ്പൊടി, തൈര്, നാരങ്ങാനീര് ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇനി ഇതിലേക്ക് കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന ചിക്കൻ ഇട്ട് യോജിപ്പിച്ച ശേഷം അരമണിക്കൂർ

ഹോട്ടലുകൾ കിട്ടുന്ന അതേ ടേസ്റ്റിൽ തന്നെ വീടുകളിൽ നമുക്ക് ചിക്കൻ ചുക്ക ഇനി വീട്ടിലും ഉണ്ടാക്കി നോക്കാം!! Read More »

Recipe
fea 18

കറി ഒന്നും വേണ്ടാത്ത ഒരു മസാല പുട്ട് ഉണ്ടാക്കി നോക്കിയാലോ? നല്ല രുചിയാണ് !!

masala puttu recipe: സ്ഥിരം പുട്ട് കഴിച് മടുത്തവർക് ഒരു വെറൈറ്റി മസാല പുട്ട് റെസിപ്പി പറഞ്ഞു തരാം. ഈ പുട്ട് കഴിക്കാൻ വേറെ കറിയുടെ ആവശ്യം ഒന്നും വരുന്നില്ല. അതുകൊണ്ടുതന്നെ രാവിലെ സമയലാഭവും ഉണ്ടാവും. ചേരുവകൾ ഒരു ബൗളിലേക്ക് പുട്ടു പൊടി ഉപ്പ് എന്നിവ ഇട്ട് മിക്സ് ചെയ്യുക. ഇനി ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് പുട്ടുപൊടി നനച്ചു മാറ്റിവെക്കുക. പുട്ടുപൊടിയുടെ പാകം മനസ്സിലാക്കാൻ പുട്ടുപൊടിയിൽ നിന്ന് കുറച്ചെടുത്ത് ഒരു പിടിയായി പിടിച്ചു നോക്കുക. അത്

കറി ഒന്നും വേണ്ടാത്ത ഒരു മസാല പുട്ട് ഉണ്ടാക്കി നോക്കിയാലോ? നല്ല രുചിയാണ് !! Read More »

Recipe
fea 19 min

നല്ല ചൂട് ചായക്കൊപ്പം നല്ല സോഫ്റ്റ് ഉണ്ണിയപ്പം കൂടി ആയാലോ? അത് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം?

easy and soft unniyappam recipe: വളരെ പെട്ടെന്ന് തന്നെ നമുക്ക് സോഫ്റ്റ് ആയി ഉണ്ണിയപ്പം ചെയ്തെടുക്കാൻ സാധിക്കും. ഈയൊരു ഉണ്ണിയപ്പം ഉണ്ടാക്കി അതിഥികൾക്കും കുട്ടികൾക്കൊക്കെ കൊടുക്കാൻ വളരെ നല്ലതായിരിക്കും. ചേരുവകൾ ഒരു പാത്രത്തിലേക്ക് ശർക്കര ഇട്ടു കൊടുക്കുക. കൂടെ തന്നെ അരക്കപ്പ് വെള്ളവും ഒഴിച്ച് ശർക്കര നന്നായി അലിയിപ്പിച്ചെടുക്കുക. ശർക്കര നന്നായി അലിയിപ്പിച്ച ശേഷം ഇതൊരു അരിപ്പ കൊണ്ട് അരിച്ചു ഊറ്റി മാറ്റിവെക്കുക. പച്ചരി നന്നായി കഴുകി വൃത്തിയാക്കിയ ശേഷം വെള്ളം ഒഴിച്ച് മൂന്നുമണിക്കൂർ കുതിർക്കാൻ

നല്ല ചൂട് ചായക്കൊപ്പം നല്ല സോഫ്റ്റ് ഉണ്ണിയപ്പം കൂടി ആയാലോ? അത് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം? Read More »

Recipe
fea 15 min 3

ഇത്രയും എളുപ്പത്തിൽ ചിക്കൻ ഹനീത് ഉണ്ടാക്കാൻ പറ്റും എന്ന് നിങ്ങൾക്കറിയാമായിരുന്നോ?

homemade chicken haneeth recipe: ഏറ്റവും സിമ്പിൾ ആയും അതുപോലെതന്നെ ടേസ്റ്റിയായും ചിക്കൻ ഹനീത് ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. ചേരുവകൾ ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുമ്പോൾ കുരുമുളകും മല്ലിപ്പൊടി മഞ്ഞൾപ്പൊടി ചെറിയ ജീരകം ഗ്രാമ്പു ഏലക്ക എന്നിവയിട്ട് ചൂടാക്കി എടുക്കുക . ഇനി ഇതൊരു മിക്സിയുടെ ജാറിൽ ഇട്ട് പൊടിച്ചെടുക്കുക. കഴുകി വൃത്തിയാക്കിയ ചിക്കൻ ഫോർക്ക് കൊണ്ട് ഹോളുകൾ ഇട്ട ശേഷം ഈ ഒരു പൊടിച്ചുവെച്ച മസാല ഇട്ടുകൊടുക്കുക. ഇനി ഇതിലേക്ക് മാഗി ക്യൂബ് ആവശ്യത്തിന്

ഇത്രയും എളുപ്പത്തിൽ ചിക്കൻ ഹനീത് ഉണ്ടാക്കാൻ പറ്റും എന്ന് നിങ്ങൾക്കറിയാമായിരുന്നോ? Read More »

Recipe
fea 3 min 2

കടയിലേക്ക് പോകണ്ട, ഇനി ബർഗർ വീട്ടിലും ഉണ്ടാക്കാം, കിടിലൻ ടേസ്റ്റ് ആണ് !!

homemade burger recipe: കുട്ടികൾ മുതൽ മുതിർന്നവർക്ക് വളരെ ഇഷ്ടപ്പെട്ട ഒരു വിഭവമാണ് ബർഗർ . ഇത് വീട്ടിൽ തന്നെ ഉണ്ടാക്കുമ്പോൾ വളരെ ഹെൽത്തിയായി നമുക്ക് ചെയ്തെടുക്കാൻ സാധിക്കും. ചേരുവകൾ ഒരു മിക്സിയുടെ ജാറിലേക്ക് കഴുകി വൃത്തിയാക്കിയ ചിക്കൻ വെള്ളമെല്ലാം ഊറ്റിക്കളഞ്ഞ് എല്ലില്ലാതെ ഇട്ടുകൊടുത്ത് അടിച്ചെടുക്കുക. വളരെ പേസ്റ്റ് രൂപത്തിൽ ആകാതെ ശ്രദ്ധിക്കുക. ഇനി ഇതൊരു ബൗളിലേക്ക് മാറ്റി വീണ്ടും അതേ മിക്സി ജാറിലേക്ക് സവാള, വറ്റൽ മുളക്, വെളുത്തുള്ളി, മുട്ടയുടെ പകുതി ആവശ്യത്തിന് ഉപ്പ് എന്നിവ

കടയിലേക്ക് പോകണ്ട, ഇനി ബർഗർ വീട്ടിലും ഉണ്ടാക്കാം, കിടിലൻ ടേസ്റ്റ് ആണ് !! Read More »

Recipe
fea 22 min 1

വീട്ടിലെ സാദാ പുട്ട് കഴിച് മടുത്തോ? എങ്കിൽ ഇനി ഇങ്ങനെ ഒന്ന് ചെയ്തു നോക്കു. അടിപൊളി ടേസ്റ്റ് ആണ്!!

variety style puttu recipe: ഇനി മുതൽ പുട്ട് ഉണ്ടാകുമ്പോൾ ഇങ്ങനെ ഉണ്ടാക്കി നോക്കു. ഈ പുട്ടിനു കറിയുടെ ആവശ്യം വരുന്നില്ല. മസാല പുട്ട് കുട്ടികൾക്കും ഇഷ്ടമാവും. ചേരുവകൾ ഒരു ബൗളിലേക്ക് പുട്ടു പൊടി ആവശ്യത്തിന് ഉപ്പ് വെള്ളം ഒഴിച്ചു കൊടുത്തു നന്നായി നനച് എടുക്കുക. നനച്ച പുട്ടു പൊടി കുറച്ചു നേരം അടച്ചു വെക്കുക. മസാല ഉണ്ടാക്കാനായി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ഇതിലേക്ക് കടുകിട്ട് പൊട്ടിക്കുക. ഇനി ഇതിലേക്ക്

വീട്ടിലെ സാദാ പുട്ട് കഴിച് മടുത്തോ? എങ്കിൽ ഇനി ഇങ്ങനെ ഒന്ന് ചെയ്തു നോക്കു. അടിപൊളി ടേസ്റ്റ് ആണ്!! Read More »

Recipe
fea 14 min

വളരെ സിമ്പിൾ ആയ ഒരു പുഡ്ഡിംഗ് ഉണ്ടാക്കാം, കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടമാകും !!

no gelatin milk pudding: വെറും മൂന്ന് ചെരുവ കൊണ്ട് നല്ല ടേസ്റ്റിയായ സോഫ്റ്റ് പുഡ്ഡിംഗ് ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. ജലാറ്റിനോ ചൈന ഗ്രാസോ ഒന്നും ഇടാത്ത ഒരു പുഡ്ഡിംഗ് റെസിപ്പി ആണിത് ചേരുവകൾ ഒരു പാനിൽ പഞ്ചസാരയിട്ട് മീഡിയം ഫ്ലെയിമിൽ അടുപ്പിൽ വയ്ക്കുക. പഞ്ചസാര കാരമലൈസ് ചെയ്യാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ഇനി മറ്റൊരു പാത്രത്തിൽ പാല് ഒഴിച്ച് തിളപ്പിക്കാൻ വെക്കുക. ഒരു ബൗളിലേക്ക് മുട്ട പൊട്ടിച്ചു ഒഴിക്കുക. ഇതിലേക്ക് വാനില എസൻസ് കൂടി ഇട്ട്

വളരെ സിമ്പിൾ ആയ ഒരു പുഡ്ഡിംഗ് ഉണ്ടാക്കാം, കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടമാകും !! Read More »

Recipe
fea 13 min 1

ഹോട്ടലിൽ കിട്ടുന്ന രുചിയിൽ ഉള്ള ഫിഷ് ഫ്രൈ ഇനി വീട്ടിലും ഉണ്ടാക്കാം. ഷെഫിന്റെ ആ രഹസ്യ കൂട്ട് ഇതാണ്!!

hotel style fish fry recipe: മീൻ പൊരിച്ചത് വളരെ ടേസ്റ്റിയും സ്പെഷ്യലും ആക്കുന്ന ഒരു മസാലയുടെ കൂട്ടാണ് താഴെ കൊടുത്തിരിക്കുന്നത്. മീൻ ഫ്രൈക്ക് ഒരു സ്പെഷ്യൽ ടേസ്റ്റ് കൊടുക്കുന്ന കുറച്ചു ചേരുവകൾ കൂടി നമ്മൾ ഇതിൽ ചേർക്കുന്നുണ്ട്. ചേരുവകൾ ആദ്യം തന്നെ ഒരു മിക്സിയുടെ ജാറിലേക്ക് പെരുംജീരകവും ചെറിയ ജീരകവും ഇട്ട് നന്നായി പൊടിച്ചെടുക്കുക. ഇനി അതെ മിക്സിയിലേക്ക് വെളുത്തുള്ളി വേപ്പില ഇഞ്ചി ചെറിയ കഷണങ്ങളാക്കി അരിഞ്ഞത് ഇട്ടു കൊടുത്ത് അരച്ചെടുക്കുക. ഒരു ബൗളിലേക്ക് കഴുകി

ഹോട്ടലിൽ കിട്ടുന്ന രുചിയിൽ ഉള്ള ഫിഷ് ഫ്രൈ ഇനി വീട്ടിലും ഉണ്ടാക്കാം. ഷെഫിന്റെ ആ രഹസ്യ കൂട്ട് ഇതാണ്!! Read More »

Recipe
fea 11 min 1

ബ്രേക്ക്ഫാസ്റ്റിനായി ഒരു കിടിലൻ ദോശയുടെയും വെജിറ്റബിൾ കറിയുടെയും റെസിപ്പി നോക്കിയാലോ, പെട്ടന്ന് ഉണ്ടാക്കാം നല്ല രുചിയാണ്!!

dosa and curry recipe: ഉഴുന്നൊന്നും ഇടാതെ ഒരു അടിപൊളി സോഫ്റ്റ് ദോശയുടെയും അതുപോലെതന്നെ വളരെ സിമ്പിൾ ആയി ഉണ്ടാക്കാൻ പറ്റുന്ന ഒരു വെജിറ്റബിൾ കറിയുടെയും റെസിപ്പി ആണിത്. ചേരുവകൾദോശ വെജിറ്റബിൾ കുറുമ ദോശപച്ചരിയും ഉലുവയും കൂടി നന്നായി കഴുകി വൃത്തിയാക്കിയ ശേഷം വെള്ളമൊഴിച്ച് 4 മണിക്കൂർ കുതിർക്കാൻ വയ്ക്കുക. നാലുമണിക്കൂറിന് ശേഷം വെള്ളമെല്ലാം ഊറ്റിക്കളഞ്ഞ് ഇതൊരു മിക്സിയുടെ ജാറിലേക്ക് ഇട്ട് കൂടെ തന്നെ ചോറും തേങ്ങ ചിരകിയതും ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് നന്നായി അരച്ചെടുക്കുക.

ബ്രേക്ക്ഫാസ്റ്റിനായി ഒരു കിടിലൻ ദോശയുടെയും വെജിറ്റബിൾ കറിയുടെയും റെസിപ്പി നോക്കിയാലോ, പെട്ടന്ന് ഉണ്ടാക്കാം നല്ല രുചിയാണ്!! Read More »

Recipe