രാവിലെയോ രാത്രിയോ ഇനി ഇത് മാത്രം മതിയാകും; റെസ്റ്റോറന്റ് സ്റ്റൈൽ മുട്ട കറി ഇനി എളുപ്പത്തിൽ വീട്ടിലും ഉണ്ടാകാം..!
Restaurant Style Egg Curry Recipe: റസ്റ്റോറന്റിലെ അതേ രുചിയിൽ ഒരു കിടിലൻ മുട്ട കറി തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചോറിനും റൊട്ടിക്കും ഇതൊരു മികച്ച ഓപ്ഷനാണ്. മുട്ട കറി ഇനി ഒരു തവണ ഇതുപോലെ തയ്യാറാക്കി നോക്കൂ.. ചേരുവകൾ Restaurant Style Egg Curry Recipe മുട്ടക്കറി ഉണ്ടാക്കാനായി ഒരു മിക്സിയുടെ ജാറിലേക്ക് തേങ്ങ ചിരക്കിയതും പെരുംജീരകവും ഏലക്കയും ഇട്ട് കുറച്ചു വെള്ളവും ഒഴിച്ച് നന്നായി അരച്ചെടുത്ത് മാറ്റി വെക്കുക. അടുപ്പിൽ ഒരു പാൻ വച്ച് […]