രാവിലെയോ രാത്രിയോ ഇനി ഇത് മാത്രം മതിയാകും; റെസ്റ്റോറന്റ് സ്റ്റൈൽ റുമാലി റൊട്ടി ഇനി വീട്ടിൽ ഉണ്ടാകാം..!
Soft And Tasty Rumali Roti: സോഫ്റ്റ് റുമാലി റൊട്ടി പെർഫെക്റ്റായി ഉണ്ടാകുന്നത് എങ്ങനെയെന്നു നോക്കാം. ബ്രേക്ഫസ്റ്റിനും ഡിന്നറിനും ഇത് ഒരു സൂപ്പർ ഓപ്ഷനാണ്. ഇതുപോലെ ചെയ്യുകയാണെങ്കിൽ സമയവും ലാഭിക്കാം.. ചേരുവകൾ Soft And Tasty Rumali Roti റുമാലി റൊട്ടി ഉണ്ടാക്കാനായി ഒരു ബൗളിലേക്ക് മൈദ പൊടിയും ഗോതമ്പ് പൊടിയും ഉപ്പും പഞ്ചസാരയും ഓയിലും ആവശ്യത്തിന് പാലും ഒഴിച്ച് നന്നായി കുഴച്ചെടുക്കുക. ചപ്പാത്തിക്ക് കുഴക്കുന്ന പോലെ നല്ല സോഫ്റ്റ് ആക്കി എടുക്കുക. കുഴച്ചെടുത്ത മാവ് ചെറിയ […]