ബക്കിങ്‌ഹാം കൊട്ടാരത്തിലെ ആ നിഗൂഢ മുറി പൊതുജനങ്ങൾക്കായി തുറന്നു !!
secret rooms opened in backimham palace: സാധാരണ മനുഷ്യർ എന്നും അമ്പരപ്പോടെയും കൊതിയോടെയും നോക്കുന്ന ഒന്നാണ് കൊട്ടാരങ്ങൾ. കാരണം, അതിന്റെ രാജകീയതയും മഹത്വവും സമ്പന്നതയും തന്നെ. അത്തരം കൊട്ടാരങ്ങളിൽ ഒന്നാണ് ബക്കിങ്ഹാം കൊട്ടാരവും. ലണ്ടനിലെ രാജകീയതയുടെ മഹത്ത്വം അപ്പാടെ പേറുന്ന ബക്കിങ്ഹാം കൊട്ടാരം കാണാൻ ഏതൊരു സാധാരണക്കാരനും ആഗ്രഹം ഉണ്ടായിരിക്കും. എന്നാൽ ബക്കിങ്ഹാം കൊട്ടാരം കാണാൻ ആഗ്രഹിക്കുന്നവർക്ക് അതിനുളള സമയമാണ് ഇപ്പോൾ. ഇത്തവണ ഒരു പ്രത്യേകത കൂടിയുണ്ട്. ബക്കിങ്ഹാം കൊട്ടാരത്തിന്റെ ഏറ്റവും ആകർഷകമായ ബാൽക്കണിക്കു പിന്നിലെ […]
ബക്കിങ്‌ഹാം കൊട്ടാരത്തിലെ ആ നിഗൂഢ മുറി പൊതുജനങ്ങൾക്കായി തുറന്നു !! Read More »
Entertainment, News