നിന്നെപ്പോലെ ഒരു കുട്ടി എല്ലാ അമ്മമാർക്കും ഉണ്ടാകണം: അഹാനയെക്കുറിച്ച് അമ്മ സിന്ധു കൃഷ്ണ.
Sindu Krishna Emotional Note About Daughet Ahana Krishna: മകൾ അഹാനയെക്കുറിച്ച് ഹൃദ്യമായ കുറിപ്പ് പങ്കുവച്ച് അമ്മ സിന്ധു കൃഷ്ണ. കുടുംബസമേതം ബാലിയിലേക്ക് നടത്തിയ യാത്രയിലെ നിമിഷങ്ങൾ ഓർത്തെടുത്താണ് സിന്ധു അഹാനയോടു നന്ദി പറഞ്ഞത്. ‘അമ്മൂ, നിന്നെപ്പോലൊരു മകൾ എല്ലാ അമ്മമാർക്കും ഉണ്ടാകണം,’ എന്നായിരുന്നു അഹാനയെക്കുറിച്ച് സിന്ധു കുറിച്ചത്. ഊട്ടിയിലെ ബോർഡിങ് സ്കൂളിലായിരുന്നപ്പോൾ ആവശ്യത്തിൽ അധികം സാഹസികതകൾ ചെയ്തിട്ടുണ്ടെങ്കിലും, ഇപ്പോൾ അതിനൊന്നും സാധിക്കാറില്ല. ഇഷ്ടമുള്ളതെല്ലാം ചെയ്യാനാകുന്ന പ്രായമോ ആരോഗ്യമോ ഇല്ല. എന്നാൽ ഈ ബാലി യാത്രയിൽ, […]
നിന്നെപ്പോലെ ഒരു കുട്ടി എല്ലാ അമ്മമാർക്കും ഉണ്ടാകണം: അഹാനയെക്കുറിച്ച് അമ്മ സിന്ധു കൃഷ്ണ. Read More »
Entertainment