Snack Recipe

fea 12 min

വൈകുന്നേരങ്ങളിൽ ചായയുടെ കൂടെ കഴിക്കാൻ വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു വെജ് സാൻവിച്ച് റെസിപ്പി ഇതാ

veg sandwich

വൈകുന്നേരങ്ങളിൽ ചായയുടെ കൂടെ കഴിക്കാൻ വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു വെജ് സാൻവിച്ച് റെസിപ്പി ഇതാ Read More »

Recipe
boli recipe

പായസത്തിന്റെ കൂടെ കഴിക്കാൻ ട്രിവാൻഡ്രം സ്പെഷ്യൽ ബോളി ഉണ്ടാക്കിയാലോ? കിടിലൻ രുചിയാണ്‌ട്ടോ

boli recipe

പായസത്തിന്റെ കൂടെ കഴിക്കാൻ ട്രിവാൻഡ്രം സ്പെഷ്യൽ ബോളി ഉണ്ടാക്കിയാലോ? കിടിലൻ രുചിയാണ്‌ട്ടോ Read More »

Recipe
easy snack

ചായക്കൊപ്പം കൊറിക്കാൻ വളരെ എളുപ്പത്തിൽ ഒരു ടേസ്റ്റി സ്നാക്ക് ഉണ്ടാക്കിയാലോ

easy and tasty snack: കുട്ടികൾക്ക് വളരെ ഇഷ്ടപ്പെടുന്ന ഈയൊരു സ്നാക്ക് ഉണ്ടാക്കാൻ വളരെ കുറഞ്ഞ സമയം മാത്രമേ ആവശ്യമായി വരുന്നുള്ളൂ. ഒരു തവണ ഉണ്ടാക്കി കൊടുത്താൽ വീണ്ടും വീണ്ടും ഉണ്ടാക്കിത്തരാൻ ആവശ്യപ്പെടുന്ന ടേസ്റ്റി ആയ ഈ സ്നാക് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം ചേരുവകൾ രീതിഒരു പാത്രത്തിൽ വെള്ളം അടുപ്പിൽ വച്ച് ചൂടാക്കുക. ഇതിലേക്ക് ഓയിൽ ആവശ്യത്തിന് ഉപ്പ് എന്നിവ ഇട്ടു കൊടുത്ത് നന്നായി മിക്സ് ചെയ്ത ശേഷം വെള്ളം തിളയ്ക്കാൻ വെക്കുക. വെള്ളം തിളച്ചു

ചായക്കൊപ്പം കൊറിക്കാൻ വളരെ എളുപ്പത്തിൽ ഒരു ടേസ്റ്റി സ്നാക്ക് ഉണ്ടാക്കിയാലോ Read More »

Recipe
fea 38 min 1

ബേക്കറിയിലെ വെട്ടുകേക്ക് നമുക്ക് വീട്ടിലും ഉണ്ടാക്കാം കിടിലൻ ടേസ്റ്റ് ആണ്

bakery style vettu cake recipe: വളരെ കുറഞ്ഞ ചേരുവകൾ കൊണ്ടും സമയം കൊണ്ടും വീട്ടിൽ തന്നെ നല്ല ടേസ്റ്റി ആയ വെട്ടുകേക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. ഇതിനാവശ്യമായ ചേരുവകൾ എന്തെല്ലാമെന്നു നോക്കാം. ചേരുവകൾ രീതിഒരു ബൗളിലേക്ക് മൈദ പൊടി, ഏലക്ക പൊടിച്ചത്, ബേക്കിംഗ് പൗഡർ, മഞ്ഞൾ പൊടി ആവശ്യത്തിന് ഉപ്പ് ഓയിൽ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. മറ്റൊരു ബൗളിലേക്ക് പൊടിച്ച പഞ്ചസാരയും മുട്ടയും ഇട്ട് നന്നായി ബീറ്റ് ചെയ്തു വയ്ക്കുക. ഇതിലേക്ക് നമ്മൾ ആദ്യം

ബേക്കറിയിലെ വെട്ടുകേക്ക് നമുക്ക് വീട്ടിലും ഉണ്ടാക്കാം കിടിലൻ ടേസ്റ്റ് ആണ് Read More »

Recipe
featured 14 min 2

മൈദയും മുട്ടയും ഉണ്ടോ… എങ്കിൽ വളരെ എളുപ്പത്തിൽ ഈ സ്നാക്ക് ഉണ്ടാക്കി നോക്കു!!

easy snack with egg and maida: നമ്മുടെ അടുക്കളയിൽ സുലഭമായി ലഭിക്കുന്ന കുറഞ്ഞ കുറഞ്ഞ ചെലവുകൾ കൊണ്ട് വളരെ എളുപ്പത്തിൽ ഒരു സ്നാക്ക് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. മുട്ട ചേർക്കുന്നത് കൊണ്ട് തന്നെ ഒരു പ്രതേക ടേസ്റ്റ് ആണ് ഈ ഒരു സ്നാക്ക്. കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടാവുന്ന ഒരു റെസിപിയാണിത്. ഈ ഒരു സ്നാക്ക് ഉണ്ടാകുന്നത് എങ്ങനെ എന്ന് നോക്കിയാലോ. ചേരുവകൾ ഒരു മിക്സിയുടെ ജാറിലേക്ക് മൈദ പൊടി ആവശ്യത്തിന് ഉപ്പ് പഞ്ചസാര വെളിച്ചെണ്ണ എന്നിവ

മൈദയും മുട്ടയും ഉണ്ടോ… എങ്കിൽ വളരെ എളുപ്പത്തിൽ ഈ സ്നാക്ക് ഉണ്ടാക്കി നോക്കു!! Read More »

Recipe
featured 8 min 1

ഇനിമുതൽ മാമ്പഴം കിട്ടുമ്പോൾ ഇങ്ങനെയൊന്നുണ്ടാക്കി നോക്കൂ. അടിപൊളി ടേസ്റ്റ് ഉള്ള മംഗോ പുഡ്ഡിംഗ്!!

easy tasty mango pudding: മാമ്പഴം കൊണ്ട് ഒരു ടേസ്റ്റി സിമ്പിൾ പുഡിങ് ഉണ്ടാക്കാം. കുട്ടികൾക്ക് വളരെ ഇഷ്ടപ്പെടുന്ന ഒരു മാമ്പഴ പുഡ്ഡിംഗ് ആണിത്. ചേരുവകൾ കഴുകി വൃത്തിയാക്കിയ മാമ്പഴം തൊലി കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് മാമ്പഴം എല്ലാം ഇട്ടുകൊടുത്ത ശേഷം 3 ടേബിൾ സ്പൂൺ പഞ്ചസാരയും കുറച്ചു വെള്ളവും ഒഴിച്ച് നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുത്ത് മാറ്റി വെക്കുക. ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് 1.3/4

ഇനിമുതൽ മാമ്പഴം കിട്ടുമ്പോൾ ഇങ്ങനെയൊന്നുണ്ടാക്കി നോക്കൂ. അടിപൊളി ടേസ്റ്റ് ഉള്ള മംഗോ പുഡ്ഡിംഗ്!! Read More »

Recipe
featured 10 min 1

അവൽ കൊണ്ട് ഒരു വെറൈറ്റി സ്നാക്ക് ഉണ്ടാക്കിയാലോ? ചായ തിളക്കുമ്പോഴേക്കും സ്നാക്ക് റെഡി. അസാധ്യ രുചിയാണ് ഇതിനു!!!

easy snack recipe with egg: വളരെ രുചിയേറിയ ഒരു ഈവനിംഗ് സ്നാക്ക് ഉണ്ടാക്കാൻ നമുക്ക് അവലും മുട്ടയും കൊണ്ട് ഉണ്ടാക്കാൻ സാധിക്കും. ചായ തിളയ്ക്കുന്ന സമയം കൊണ്ട് തന്നെ ഈ സ്നാക് ഉണ്ടാക്കി എടക്കാം. ചേരുവകൾ ഒരു ബൗളിൽ അവൽ എടുത്ത് രണ്ടോ മൂന്നോ തവണ നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. അവലിലെ വെള്ളമെല്ലാം ഊറ്റി കളഞ്ഞ ശേഷം ഇതിലേക്ക് ചെറുതായി അരിഞ്ഞ സവാള പച്ചമുളക് എന്നിവ ഇട്ട് കൊടുക്കുക. ശേഷം ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി

അവൽ കൊണ്ട് ഒരു വെറൈറ്റി സ്നാക്ക് ഉണ്ടാക്കിയാലോ? ചായ തിളക്കുമ്പോഴേക്കും സ്നാക്ക് റെഡി. അസാധ്യ രുചിയാണ് ഇതിനു!!! Read More »

Recipe
Tasty Kalathappam Recipe

കൊതിയൂറും വെള്ള കലത്തപ്പം ഈസിയായി ഉണ്ടാകുന്നത് എങ്ങനെയാണെന്ന് അറിയാമോ..?

Tasty Kalathappam Recipe: വൈകിട്ട് ചായയോടൊപ്പം അല്ലെങ്കിൽ വെറുതെ കറിയുടെ കൂടെയോ നമുക്ക് ഈ കല്ലത്തപ്പം കഴിക്കാം. വെറും 10 മിനിറ്റിനുള്ളിൽ നമുക്ക് ഉണ്ടാക്കിയെടുക്കാം കുറഞ്ഞ ചേരുവകൾ മാത്രമേ ഇതിന് ആവശ്യമായി വരുന്നത്തെ ഒള്ളു. ചേരുവകൾ Tasty Kalathappam Recipe പച്ചരി കഴുകി വൃത്തിയാക്കി 3 മണിക്കൂർ കുതിരാൻ വെക്കുക. ശേഷം ഇതൊരു മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുത്ത് അതിലേക്ക് ചോറും 1/2 കപ്പ് തേങ്ങ ചിരകിയതും സവാളയും പെരുംജീരകവും വെള്ളവും ആവശ്യത്തിന് ഉപ്പും കൂടിയിട്ട് നന്നായി അരച്ചെടുക്കുക.

കൊതിയൂറും വെള്ള കലത്തപ്പം ഈസിയായി ഉണ്ടാകുന്നത് എങ്ങനെയാണെന്ന് അറിയാമോ..? Read More »

Recipe