snacks

fea 14

മലയാളികളുടെ പ്രിയപ്പെട്ട പരിപ്പുവട ഉണ്ടാക്കുന്നതിന്റെ സിമ്പിൾ റെസിപ്പി നോക്കിയാലോ!!

easy parippvada recipe: കട്ടൻ ചായയും പരിപ്പുവടയും എന്നുള്ള ഈ ഒരു കോമ്പിനേഷൻ എന്നും മലയാളികളുടെ വിഗാരം തന്നെയാണ്. പരിപ്പുവട ചായക്കടകളിൽ കിട്ടുന്ന അതെ രുചിയിൽ നമുക്ക് വീട്ടിൽ ഉണ്ടാകാൻ സാധിക്കും. അതിനായി എന്തൊക്കെയാണ് ആവശ്യം എന്ന് നോക്കാം. ചേരുവകൾ രീതികടല പരിപ്പ് നന്നായി കഴുകി വൃത്തിയാക്കിയ ശേഷം നാലു മണിക്കൂർ വെള്ളത്തിൽ കുതിർത്തു വെക്കുക. നാലു മണിക്കൂറിന് ശേഷം വെള്ളം ഊറ്റി കളഞ്ഞ ശേഷം പരിപ്പിൽ നിന്ന് രണ്ട് ടീസ്പൂൺ മാറ്റി വെക്കുക. ഇനി ബാക്കിയുള്ള […]

മലയാളികളുടെ പ്രിയപ്പെട്ട പരിപ്പുവട ഉണ്ടാക്കുന്നതിന്റെ സിമ്പിൾ റെസിപ്പി നോക്കിയാലോ!! Read More »

Recipe
featured 16 min 5

ഒരു മുട്ട കൊണ്ട് കുറഞ്ഞ സമയം കൊണ്ട് പ്ലേറ്റ് നിറയെ സ്നാക്ക് ഉണ്ടാക്കിയാലോ. ചായ തിളക്കുമ്പോഴേക്കും സ്നാക്ക് റെഡി !!

easy snack with egg: അതെ വളരെ എളുപ്പത്തിൽ കുറഞ്ഞ ചേരുവകൾ കൊണ്ട് നാലുമണി പലഹാരം ഉണ്ടാക്കാം. ഏത് ചൂടോടുകൂടി തന്നെ ചായയോടൊപ്പം കഴിക്കാൻ വളരെ രുചിയേറിയ ഒരു വിഭവമാണ്. ഈ സ്നാക് ഉണ്ടാകാൻ ആവശ്യമായ ചേരുവകളും രീതിയും നോക്കാം. ചേരുവകൾ ഒരു മിക്സിയുടെ ജാറിലേക്ക് മുട്ട പൊട്ടിച്ചു ഒഴിക്കുക ഇതിലേക്ക് വെളുത്തുള്ളി സൺഫ്ലവർ ഓയിൽ ഉപ്പ് മുളകു പൊടി എന്നിവാ ഇട്ട് നന്നായി അരച്ച് എടുക്കുക. മുളകു പൊടി നിങ്ങളുടെ എരുവിന് ആവശ്യമായത് ഇട്ട് കൊടുക്കുക

ഒരു മുട്ട കൊണ്ട് കുറഞ്ഞ സമയം കൊണ്ട് പ്ലേറ്റ് നിറയെ സ്നാക്ക് ഉണ്ടാക്കിയാലോ. ചായ തിളക്കുമ്പോഴേക്കും സ്നാക്ക് റെഡി !! Read More »

Recipe
featured 16 min 3

മുട്ട കൊണ്ട് ഒരു അടിപൊളി നാടൻ പലഹാരം ഉണ്ടാക്കി നോക്കു അടിപൊളി ടേസ്റ്റ് ആണ്!!

easy and healthy snack with egg: മുട്ട കൊണ്ടുള്ള ഫില്ലിംഗ് വെച്ച് ആവിയിൽ വേവിച്ചു എടുക്കുന്ന ഒരു അടിപൊളി പലഹാരത്തിന്റെ റെസിപ്പി നോക്കാം. ചേരുവകൾ ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ചു കൊടുത്ത ശേഷം ഇതിലേക്ക് ചെറുതായി അരിഞ്ഞ സവാളയും പച്ചമുളകും ആവശ്യത്തിന് ഉപ്പും ഇട്ട് നന്നായി വഴറ്റുക. സവാള നന്നായി വാടിയ ശേഷം അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുക്കുക. കുറച്ചുനേരം നന്നായി ഇളക്കി യോജിപ്പിച് കഴിയുമ്പോൾ ഇതിലേക്ക് മഞ്ഞൾപ്പൊടി

മുട്ട കൊണ്ട് ഒരു അടിപൊളി നാടൻ പലഹാരം ഉണ്ടാക്കി നോക്കു അടിപൊളി ടേസ്റ്റ് ആണ്!! Read More »

Recipe