രാവിലെയും രാത്രിയും ഇനി എന്തെളുപ്പം… സോഫ്റ്റ് പാലപ്പം ഒരുതവണ ഇതുപോലെ ഉണ്ടാക്കി നോക്കൂ..!
Soft Palappam For Breakfast: പാലപ്പം പലപ്പോഴും ഉണ്ടാക്കുമ്പോൾ ശെരിയാവാത്തവരാണ് നമ്മളിൽ പലരും. ഇനി ഉണ്ടാകുമ്പോൾ ഇത് പോലെ ചെയ്ത് നോക്കു. നല്ല സോഫ്റ്റ് പാലപ്പം തന്നെ നിങ്ങൾക് ലഭിക്കും. ഇതിന്റെ കൂടെ ഒരു അടിപൊളി ഉരുളകിഴങ്ങ് കറി കൂടി ഉണ്ടാകുന്നത് നോക്കാം . ചേരുവകൾ Soft Palappam For Breakfast കഴുകി വൃത്തിയാക്കിയ പച്ചരി 3 മണിക്കൂർ വെള്ളം ഒഴിച്ച് കുതിർക്കാൻ വയ്ക്കുക. ശേഷം വെള്ളം ഊറ്റി കളഞ്ഞു ഒരു മിക്സിയുടെ ജാരിലേക് പച്ചരിയും ചോറും […]
രാവിലെയും രാത്രിയും ഇനി എന്തെളുപ്പം… സോഫ്റ്റ് പാലപ്പം ഒരുതവണ ഇതുപോലെ ഉണ്ടാക്കി നോക്കൂ..! Read More »
Recipe