മഞ്ഞിൽ കേടുകൂടാതെ മലയാളി സൈനികന്റെ മൃതദേഹം 56 വർഷമായിട്ടും; ജന്മനാട്ടിൽ സംസ്ക്കാര ചടങ്ങ് പൂർത്തിയായി.
Soldiers Deadbody Recovered After 56 Years: അര നൂറ്റാണ്ടോളം നീണ്ട കാത്തിരിപ്പിനൊടുവിൽ പത്തനംതിട്ട ഇലന്തൂരിലുള്ള വീട്ടിലേക്ക് തോമസ് ചെറിയാന്റെ ഭൗതികശരീരം എത്തിയിരിക്കുകയാണ്. 1968 ഫെബ്രുവരിയിൽ ലഡാക്കിൽ വച്ച് ഇന്ത്യൻ എയർഫോഴ്സിൻ്റെ വിമാനം അപകടത്തിൽപ്പെട്ടതിനെ തുടർന്ന് മരിച്ച 102 സൈനികരിൽ ഒരാളാണ് തോമസ് ചെറിയാൻ. റോഹ്താങ് പാസിലെ മഞ്ഞുമൂടിയ മലയിൽ നിന്നാണ് കഴിഞ്ഞ ദിവസം മൃതദേഹം കണ്ടെത്തിയത്. 2003 മുതൽ മൃതദേഹങ്ങൾ കണ്ടെത്താനുള്ള തിരച്ചിൽ തുടങ്ങിയിരുന്നെങ്കിലും കഴിഞ്ഞ അഞ്ചു വർഷങ്ങളായി അന്വേഷണം കൂടുതൽ ഊർജിതമാക്കിയിരുന്നു. ജഡം ജീർണിഎന്നാൽ […]