വായിൽ വെള്ളമൂറും രുചിയിൽ വറുത്തരച്ച കിടിലൻ ഇഞ്ചിക്കറി ഇനി മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം..!
Special Inchi Curry Recipe: നല്ല എരിവും പുളിയും എല്ലാം ഉള്ള ഒരു അടിപൊളി വറുത്തരച്ച ഇഞ്ചി കറി റെസിപിയാണിത്. കുറഞ്ഞ ചെറുവകൾ കൊണ്ട് വളരെ എളുപ്പത്തിൽ എങ്ങനെ ഉണ്ടാക്മീൻ നോക്കിയാലോ… ചേരുവകൾ Special Inchi Curry Recipe ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൽ ചിരകി വെച്ച തേങ്ങയും വേപ്പിലയും ഉലുവയും കൂടിയിട്ട് നന്നായി വറുത്തെടുക്കുക. ഇതിലേക്കു 2 ടീ സ്പൂൺ വെളിച്ചെണ്ണ കൂടി ഒഴിച് കൊടുക്കുക.തേങ്ങ നല്ല ബ്രൗൺ നിറമാകുമ്പോൾ നമുക്ക് തീ ഓഫ് […]