Sports

featured 6 min 2

ഗുസ്തി ജയിച്ചു ഞാൻ തോറ്റു. വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട് !!

Vinesh Phogat retirement: ഇന്ത്യൻ കായിക ലോകത്തിന് മൊത്തം സങ്കടം പകരുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഗുസ്തി താരം വിനേഷ് ഫോഗട്ട് തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. ഇനി മത്സരിക്കാൻ ശക്തിയില്ലെന്നും ഗുസ്തിയോട് വിട പറയുകയാണെന്നും സമൂഹ മാധ്യമത്തിലൂടെ വിനേഷ് അറിയിച്ചത്. ഗുസ്തി ജയിച്ചു ഞാൻ തോറ്റു എന്നോട് ക്ഷമിക്കു. നിങ്ങളുടെ സ്വപ്നവും എന്റെ ദൈര്യവും തകർന്നിരിക്കുന്നു എന്ന കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ താരം പങ്കുവെച്ചിരിക്കുന്നത്. 23 വർഷമായി തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്ന ഗുസ്തിയോട് വിട പറയുന്നത് വളരെ […]

ഗുസ്തി ജയിച്ചു ഞാൻ തോറ്റു. വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട് !! Read More »

Sports, News
Kerala Blasters Updates

അടുത്ത മത്സരത്തിൽ ഒന്നാമതാവാൻ വേണ്ടി സർവ്വതും ചെയ്യും:ബ്ലാസ്റ്റേഴ്സ് താരത്തിന്റെ ഉറപ്പ്!

Kerala Blasters Updates: ഇന്നലെ ഡ്യൂറൻഡ് കപ്പിൽ നടന്ന രണ്ടാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് സമനില വഴങ്ങേണ്ടി വന്നിരുന്നു. പഞ്ചാബ് എഫ്സിയായിരുന്നു കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ തളച്ചത്.രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതം നേടുകയായിരുന്നു. മത്സരത്തിന്റെ ആദ്യ പകുതിയുടെ അവസാനത്തിൽ ലൂക്ക മേസൺ നേടിയ ഗോളിലൂടെ പഞ്ചാബ് ലീഡ് എടുക്കുകയായിരുന്നു.പക്ഷേ രണ്ടാം പകുതിയിൽ ഐമൻ നേടിയ ഗോൾ കേരള ബ്ലാസ്റ്റേഴ്സിന് സമനില സമ്മാനിച്ചു. ഗോളിന്റെ ക്രെഡിറ്റ് പെപ്രക്ക് കൂടി അവകാശപ്പെട്ടതാണ്. അദ്ദേഹത്തിന്റെ തകർപ്പൻ മുന്നേറ്റത്തിനൊടുവിൽ നിന്നാണ് കേരള

അടുത്ത മത്സരത്തിൽ ഒന്നാമതാവാൻ വേണ്ടി സർവ്വതും ചെയ്യും:ബ്ലാസ്റ്റേഴ്സ് താരത്തിന്റെ ഉറപ്പ്! Read More »

Kerala Blasters FC, Sports
featured 14 min 1

വൈറലായി ഒളിമ്പിക് പ്രൊപ്പോസൽ; സ്വർണ്ണമണിഞ്ഞതിന് പിന്നാലെ വിവാഹമോതിരവും!!

marriage proposal in olympics: പാരീസ് ഒളിമ്പിക്സിനിടയിൽ പ്രൊപ്പോസൽ നടത്തിയിരിക്കുകയാണ് ചൈനീസ് ബാഡ്‌മിൻ്റൺ താരം ഹുവാങ് യാ ക്വിയോങ് . ഒളിമ്പിക്സ് കഴിഞ്ഞ് മടങ്ങുമ്പോൾ കൈയിൽ സ്വർണ പതക്കത്തിനൊപ്പം വിരലിൽ ഒരു വിവാഹ മോതിരം കുടെ കാണും. വെള്ളിയാഴ്ച ബാഡ്‌മിൻ്റൺ മിക്സഡ് ഡബിൾസ് ഫൈനലിൽ ഷൈങ് സി വെയ്ക്കൊപ്പം കൊറിയൻ സഖ്യത്തെ കീഴടക്കി സ്വർണമണിഞ്ഞതിനു തൊട്ടുപിന്നാലെ ഒളിമ്പിക് പോഡിയത്തിൽ യാ ക്വിയോങ്ങിനെ തേടിയെത്തിയത് സ്വന്തം ടീം അംഗവും ബോയ്ഫ്രണ്ടുമായ ലിയു യുചെനിന്റെ വിവാഹാഭ്യർഥനയായിരുന്നു. ആദ്യ ഒളിമ്പിക് മെഡൽ

വൈറലായി ഒളിമ്പിക് പ്രൊപ്പോസൽ; സ്വർണ്ണമണിഞ്ഞതിന് പിന്നാലെ വിവാഹമോതിരവും!! Read More »

Sports, Entertainment
For first time in club's history Kerala Blasters scored 'six' goals

നേടിയത് അതിഗംഭീര വിജയം; ആദ്യ കളിയിൽ തന്നെ റെക്കോർഡിട്ട് സ്റ്റാറേ..!

For first time in club’s history Kerala Blasters scored ‘six’ goals: കേരള ബ്ലാസ്റ്റേഴ്സ് ഡ്യൂറന്റ് കപ്പിലെ ആദ്യ മത്സരത്തിൽ അതിഗംഭീര വിജയമാണ് സ്വന്തമാക്കിയത്. എതിരില്ലാത്ത 8 ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയെ പരാജയപ്പെടുത്തിയത്. മുംബൈ സിറ്റിയെ പ്രതിനിധീകരിച്ചുകൊണ്ട് അവരുടെ റിസർവ് ടീമായിരുന്നു കളിച്ചിരുന്നത്.എന്നാൽ ആദ്യമിനിട്ടു മുതൽ അവസാന മിനുട്ട് വരെ മുംബൈ സിറ്റിക്ക് മേൽ സമഗ്രാധിപത്യമാണ് കേരള ബ്ലാസ്റ്റേഴ്സ് പുലർത്തിയത്. കേരള ബ്ലാസ്റ്റേഴ്സിന്റെ സ്റ്റാർട്ടിങ് ഇലവനിൽ വിദേശ താരങ്ങളായി കൊണ്ട് ലൂണ,പെപ്ര,നോഹ്,ഡ്രിൻസിച്ച് എന്നിവരായിരുന്നു

നേടിയത് അതിഗംഭീര വിജയം; ആദ്യ കളിയിൽ തന്നെ റെക്കോർഡിട്ട് സ്റ്റാറേ..! Read More »

Kerala Blasters FC, Sports
Asif Ali New Football Team

പൃഥ്വിരാജിന് പിന്നാലെ കോടികളുടെ നിക്ഷേപവുമായി സൂപ്പർ ലീഗ് കേരളയിൽ ആസിഫ് അലിയും..!

Asif Ali New Football Team: സൂപ്പർ ലീഗ് കേരള ടീമായ കണ്ണൂർ സ്ക്വഡിൽ നടൻ ആസിഫ് അലി നിക്ഷേപം നടത്തിയെന്ന് റിപ്പോർട്ടുകൾ. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. സൂപ്പർ ലീഗ് കേരളയിലേക്ക് മലയാള സിനിമയിൽ നിന്നും കോടികളുടെ നിക്ഷേപമാണ് വരുന്നത്. പൃഥ്വിരാജ് ആയിരുന്നു താരരംഗത്ത് നിന്നും ആദ്യ നിക്ഷേപം നടത്തിയിരുന്നത്. കൊച്ചി പൈപ്പേഴ്സിന്റെ ഓഹരിയാണ് പൃഥ്വിരാജ് വാങ്ങിയിരുന്നത്. സംവിധായകനും നിർമ്മാതാവുമായ പ്രിയദർശും കായികരംഗത്ത് നിക്ഷേപം നടത്തിയിരുന്നു. Asif Ali New Football Team പ്രിയദർശൻ ടീം

പൃഥ്വിരാജിന് പിന്നാലെ കോടികളുടെ നിക്ഷേപവുമായി സൂപ്പർ ലീഗ് കേരളയിൽ ആസിഫ് അലിയും..! Read More »

Sports
Kavya Maran Said Bcci To Take Stict Action Against Foreign Players

ലേലത്തിൽ പങ്കെടുത്ത ശേഷം കളിക്കാൻ വരാതിരിക്കുന്ന താരങ്ങളെ വിലക്കണം: കാവ്യ മാരൻ..!

Kavya Maran Said Bcci To Take Stict Action Against Foreign Players: ഐപിഎൽ ലേലത്തിൽ പങ്കെടുത്ത ശേഷം കളിക്കാൻ വരാതിരിക്കുന്ന താരങ്ങളെ വിലക്കണമെന്ന് സൺറൈസസ് ഹൈദരാബാദ് സിഇഒ കാവ്യ മാരൻ.ലേലത്തിൽ തിരഞ്ഞെടുക്കപ്പെട്ട ശേഷം പരുക്കുകളുടെ കാരണമല്ലാതെ ഒരു താരം വിട്ടുനിന്നാൽ ആ താരത്തെ വിലക്കണം. ലേലത്തിനായി ഫ്രാഞ്ചൈസികൾ വലിയ കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും ഒരു താരത്തെ ചെറിയ തുകയ്ക്ക് വാങ്ങിയാൽ പിന്നെ അയാൾ കളിക്കാൻ വരുന്നില്ല. ഇത് ടീമിന്റെ കോമ്പിനേഷനെ വലിയതോതിൽ ബാധിക്കുന്നുവെന്നും കാവ്യ മാരൻ

ലേലത്തിൽ പങ്കെടുത്ത ശേഷം കളിക്കാൻ വരാതിരിക്കുന്ന താരങ്ങളെ വിലക്കണം: കാവ്യ മാരൻ..! Read More »

Sports
Olympics First Medal For Khazakstan

ഒളിമ്പിക്‌സ്; ആദ്യ മെഡല്‍ കസാഖ്സ്താന്; ഇനിയും പ്രതീക്ഷ കൈവിടാതെ ഇന്ത്യ..!

Olympics First Medal For Khazakstan: പാരീസ് ഒളിമ്പിക്‌സിലെ ആദ്യ മെഡൽ നേടി കസാഖ്സ്താന്. 10 മീറ്റർ എയർ റൈഫിൾ മിക്സഡ് ടീം ഇനത്തിൽ കസാഖ്‌സ്‌താൻ വെങ്കലവും സ്വന്തമാക്കി. വെങ്കല മെഡൽ പോരാട്ടത്തിൽ ജർമനിയെ 17-5ന് പരാജയപ്പെടുത്തിയാണ് കസാഖ്സ്താൻ ഷൂട്ടിങ് ടീം പാരീസിലെ ആദ്യ മെഡൽ സ്വന്തമാക്കുന്നത്. അലക്സാൻഡ്ര ലെ, ഇസ്ലാം സത്പയെവ് എന്നിവരടങ്ങിയ സഖ്യമാണ് കസാഖ്‌സ്‌താനായി വെങ്കലം സ്വന്തമാക്കിയത്. ജർമനിയുടെ അന്ന യാൻസെൻ, മാക്‌സിമിലിയൻ ഉൾബ്രിച്ച് സഖ്യത്തെയാണ് കസാഖ്‌സ്‌താൻ സഖ്യം പരാജയപ്പെടുത്തിയത്. Olympics First Medal

ഒളിമ്പിക്‌സ്; ആദ്യ മെഡല്‍ കസാഖ്സ്താന്; ഇനിയും പ്രതീക്ഷ കൈവിടാതെ ഇന്ത്യ..! Read More »

Sports
featured 10 min 3

ഒളിമ്പിക്സ് മത്സരത്തിന് ഒരുങ്ങി പാരീസ് നഗരം, ഒപ്പം വിജയത്തിളക്ക പ്രതീക്ഷയുമായി ഇന്ത്യൻ താരങ്ങൾ!!

indian atlets in paris olympics: ഒളിമ്പിക്സ് മത്സരത്തിന് ഇന്ന് തുടക്കം കുറിച്ചു. പാരിസിൽ വച്ചു നടക്കുന്ന മത്സരത്തിൽ മോഡലുകളിൽ നിന്നും കഴുത്തുനിറയെ ഒളിമ്പിക്സ് മെഡലുകൾ എന്നതാണ് ഇന്ത്യയുടെ സ്വപ്നം .ടോക്യോ ഒളിമ്പിക്സിൽ ഏഴ് മേടലുകളായിരുന്നു നേട്ടമെങ്കിൽ,16 ഇനളിൽ മത്സരിക്കുന്ന ഇന്ത്യൻ മത്സരാർത്ഥികൾ വിജയസംഖ്യ ഇരട്ടിയാക്കും എന്നു തന്നെയാണ് ഇന്ത്യയുടെ പ്രതീക്ഷ.ഇന്ത്യയുടെ ഏറ്റവും വലിയ പ്രതീക്ഷയാണ് നീരജ് ചോപ്ര എന്ന ജാവലിൻ താരം. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പെർഫോമൻസ് 89.94 മീറ്ററാണ്, ഇതിലും താരം തന്റെ മികച്ചകഴിവ്

ഒളിമ്പിക്സ് മത്സരത്തിന് ഒരുങ്ങി പാരീസ് നഗരം, ഒപ്പം വിജയത്തിളക്ക പ്രതീക്ഷയുമായി ഇന്ത്യൻ താരങ്ങൾ!! Read More »

Sports
featured 1 min 4

2024 ഒളിമ്പിക്സ് മത്സരങ്ങൾക്ക് ഇനി പാരിസ് നഗരം സാക്ഷി!!

olympics 2024 will starts today: ഒളിമ്പിക്സ് ഉദ്ഘാടനചടങ്ങിനായി പാരിസ് നഗരം ഒരുങ്ങുകയാണ്.ലോകമൊന്നാകെ കാത്തുനിൽക്കുന്ന മഹാമാമാങ്കത്തിന് നിറ ദീപം തെളിയിക്കാൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പുമാത്രം. പാരിസിന്റെ ജീവനാഡിയായ സെൻ നദിക്കരയിൽ നാളെ രാത്രി 7.30ന് (ഇന്ത്യൻ ഏകദേശം സമയം രാത്രി 11) ഉദ്ഘാടന പരിപാടികൾക് തുടക്കമാകും. മാർച്ച് പാസ്റ്റ് ഉൾപ്പെടെ ഉദ്ഘാടനത്തിന്റെ ഭാഗമായ പ്രധാന ചടങ്ങുകൾക്കെല്ലാം പാരിസ് നഗരം സാക്ഷ്യം വഹിക്കും. സെൻ നദിക്കരയിൽ, ഐഫൽ ടവറിന്റെ പശ്ചാത്തലത്തിൽ തയാറാക്കിയ സ്റ്റുഡിയോയിൽ ഇരുന്ന് പ്രസിഡന്റ്‌ മക്രോ തന്റെ

2024 ഒളിമ്പിക്സ് മത്സരങ്ങൾക്ക് ഇനി പാരിസ് നഗരം സാക്ഷി!! Read More »

Sports
ferat min

തന്റെ 24 വർഷത്തെ കായികജീവിതത്തിൽ നിന്നും പടിയിറങ്ങാൻ പോകുന്നെന്ന പ്രഖ്യാപനവുമായി ഇന്ത്യൻ ഹോക്കി താരം പി ആർ രാജേഷ്!!

hockey player rajesh says about his retirement: ഒളിമ്പിക്സ് ഇന്ത്യൻ ഹോക്കി ടീമിൽ തിളങ്ങുന്ന പേരാണ് പി ആർ രാജേഷിന്റേത്. ഗോൾ കീപ്പർ രാജേഷിന് ഒത്തിരി ആരാധകർ ആണ് ഉള്ളത്.ഇപ്പോൾ പരീസിൽ വെച്ച് നടക്കുന്ന ഒളിമ്പിക്സ് മത്സരത്തിൽ സ്വർണം സ്വപ്നം കണ്ടാണ് ഇന്ത്യൻ ഹോക്കി ടീം രംഗത്തെത്തുന്നത്. ഗോൾകീപ്പർ രാജേഷ് ഉൾപ്പെടെ ഉള്ള മിന്നും താരങ്ങൾ വിജയതിളക്കത്തിനായി പരിശീലനം ആരാഭിച്ചു കഴിഞ്ഞു. പരിശീലനതോടൊപ്പം,ഇതാ പാരീസ്ഒളിമ്പിക്‌സ് തന്റെ അവസാന മത്സരമായിരിക്കും എന്ന ക്യാപ്ഷനോടെ രാജേഷ് തന്റെ സോഷ്യൽ

തന്റെ 24 വർഷത്തെ കായികജീവിതത്തിൽ നിന്നും പടിയിറങ്ങാൻ പോകുന്നെന്ന പ്രഖ്യാപനവുമായി ഇന്ത്യൻ ഹോക്കി താരം പി ആർ രാജേഷ്!! Read More »

News, Sports