പൃഥ്വിരാജിന്റെ വിജയം ആഘോഷിച്ചു ഭാര്യ സുപ്രിയ മേനോൻ. ചിത്രങ്ങൾ വൈറൽ ആകുന്നു!!
supriya celebrates prithviraj award: 54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച നടനുള്ള അവാർഡ് പൃഥ്വിരാജിന് ലഭിച്ചു. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രമാണ് ആടുജീവിതം. ചിത്രത്തിന് വേണ്ടി പൃഥ്വിരാജ് നടത്തിയ ത്യാഗവും അർപ്പണവും സിനിമയുടെ ചിത്രീകരണ വേളയിൽ തന്നെ വലിയ ചർച്ചയായിരുന്നു. കഠിന പരിശ്രമം തന്നെയാണ് ഈ വിജയത്തിന് പിന്നിൽ. ഇതിന്റെ സന്തോഷം കേക്ക് മുറിച്ച് ആഘോഷിച്ചിരിക്കുകയാണ് ഭാര്യ സുപ്രിയ മേനോൻ. പിങ്ക് പൂക്കളുടെ ബൊക്കേയും കേക്കും സമ്മാനിച്ചാണ് പൃഥ്വിരാജിന്റെ ഈ നേട്ടം ആഘോഷിച്ചത്. […]
പൃഥ്വിരാജിന്റെ വിജയം ആഘോഷിച്ചു ഭാര്യ സുപ്രിയ മേനോൻ. ചിത്രങ്ങൾ വൈറൽ ആകുന്നു!! Read More »
Entertainment