വൈകുന്നേരം ചായയോട് ഒപ്പം കഴിക്കാൻ ഒരു വെറൈറ്റി സ്നാക്ക്സ് ഉണ്ടാക്കിയാലോ. കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടമാകും എന്ന് ഉറപ്പാണ്!!!
Tasty potato recipe: ചായ തിളയ്ക്കുന്ന സമയം കൊണ്ട് തന്നെ ഒരു സൂപ്പർ ടേസ്റ്റി സ്നാക്ക്സ് റെഡിയാകാം. ഒരു തവണ കുട്ടികൾക്ക് ഉണ്ടാക്കി കൊടുത്ത് നോക്കു പിന്നീട് അവർ വീണ്ടും വീണ്ടും ഉണ്ടാകാൻ ആവശ്യപ്പെടും അത്രയും ടേസ്റ്റി സ്നാക്കാണിത് . ചേരുവകൾ ആദ്യം തന്നെ ഉരുളക്കിഴങ്ങ് കഴുകി വൃത്തിയാക്കി തൊലി കളഞ്ഞ് നീളത്തിൽ അരിഞ്ഞെടുക്കുക. അരിഞ്ഞെടുത്ത ഉരുളകിഴങ്ങ് തണുത്ത വെള്ളത്തിൽ മുക്കി വെക്കുക. ബാറ്റർ ഉണ്ടാക്കാനായി ഒരു ബൗളിലേക്ക് 1/2 കപ്പ് മൈദ പൊടി ഇടുക. ഇതിലേക്ക് […]