ചായക്കടയിൽ കിട്ടുന്ന ചായ അതേപോലെതന്നെ അടിച്ച് പതിപ്പിച് ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.
Teashop Style Special Tea: നമ്മൾ സാധാരണ കുടിക്കുന്ന ചായയിൽ നിന്ന് വ്യത്യസ്തമായി കുറച്ചു ചേരുവകൾ കൂടി ഇതിൽ ഇടുന്നുണ്ട് അതിന്റേതായ രുചിയും ഈ ചായക് ഉണ്ട്. ചേരുവകൾ Teashop Style Special Tea ആദ്യം തന്നെ ചായ ഉണ്ടാക്കാനായി ഒരു പാത്രം അടുപ്പിൽ വച്ച് ഒന്ന് ചൂടാക്കുക. പാത്രം ചെറുതായി ചൂടായി കഴിയുമ്പോൾ തീ ഓഫ് ആക്കി ഇതിലേക്ക് ചായപ്പൊടി ഇട്ടുകൊടുത്ത് ഇളക്കി കൊടുക്കുക. ശേഷം ഇതിലേക്ക് ഏലക്ക പട്ട ബേ ലീഫ് ഗ്രാമ്പൂ എന്നിവ […]