technology

Shukrayaan 1 Mission Date Out

ശുക്രന്റെ ഉപരിതലത്തെയും അന്തരീക്ഷത്തെയും കുറിച്ച് പഠനം; ശുക്രയാൻ 1ന്റെ വിക്ഷേപണ തിയ്യതി പുറത്തുവിട്ടു.

Shukrayaan 1 Mission Date Out

ശുക്രന്റെ ഉപരിതലത്തെയും അന്തരീക്ഷത്തെയും കുറിച്ച് പഠനം; ശുക്രയാൻ 1ന്റെ വിക്ഷേപണ തിയ്യതി പുറത്തുവിട്ടു. Read More »

Technology
Iphone 16 Launch Today

‘ഇനി തിളങ്ങേണ്ട സമയം’ ; ഐഫോൺ 16 സീരീസ് ഇന്ന് പുറത്തിറങ്ങും.

Iphone 16 Launch Today: പുതിയ ഫീച്ചറുകളുമായി ആപ്പിൾ ഐഫോൺ 16 സീരീസ് ഇന്ന് പുറത്തിറങ്ങും. ഇന്ത്യൻ സമയം രാത്രി പത്തരയ്ക്കാണ് ആപ്പിളിന്‍റെ ‘ഇറ്റ്സ് ഗ്ലോടൈം’ ഇവന്‍റിന് അമേരിക്കയിലെ കാലിഫോർണിയയിൽ ലോഞ്ചിങ്.പതിനാറാം തലമുറ ഐഫോണുകൾ തിളങ്ങുമെന്നതാണ് ടെക് ലോകത്തിന്റെ പ്രതീക്ഷ. 16 സീരീസിലെ ടോപ് മോഡലിന് ഏകദേശം ഒന്നരലക്ഷം ഇന്ത്യൻ രൂപയ്ക്ക് മുകളിൽ വിലവരുമെന്നാണ് റിപ്പോർട്ട്‌. ടെക് ഭീമനായ അപ്പിളിന്റെ നെക്സ്റ്റ് ജനറേഷനിൽ ആരാധകർക്ക് പ്രതീക്ഷകളേറെയാണ്. ഐഫോൺ 16 സീരിസും ആപ്പിൾ വാച്ച് അടക്കമുള്ള ഗാഡ്ജെറ്റുകളുമാണ് ഇന്ന്

‘ഇനി തിളങ്ങേണ്ട സമയം’ ; ഐഫോൺ 16 സീരീസ് ഇന്ന് പുറത്തിറങ്ങും. Read More »

Technology
Best 5G Phones Under 15000

മികച്ച 5 ജി ഫോണുകൾ സ്വന്തമാക്കാം; വില 15000 രൂപയിൽ താഴെ…!

Best 5G Phones Under 15000: സ്മാർട്ട്‌ ഫോണിന്റെ ഉപയോഗം ലോകവ്യാപകമായി മാറിയ സാഹചര്യത്തിൽ ബഡ്ജറ്റ് ഫ്രണ്ട്‌ലിയായി മികച്ച രണ്ട് 5ജി സ്മാർട്ട്‌ ഫോണുകൾ നേടാൻ ഉപഭോക്താക്കൾക് അവസരമൊരുക്കി റിയൽമിയും വിവോയും.റിയൽമിയുടെ 12x 5ജി ‌ വേരിയൻറുകൾക്ക് 15,000 രൂപയിൽ താഴെ മാത്രമാണ് വില. മൂന്നു വേരിയെൻറുകളാണ് കമ്പനി പുറത്തിറക്കുന്നത്. 4ജിബി റാം, 128ജിബി സ്റ്റോറേജ് വേരിയൻ്റിന് 11,999 രൂപയാണ് വില. 6ജിബി റാം,128ജിബി വേരിയൻ്റിന് 13,499 രൂപയാണ് വില. 8ജിബി റാം,128ജിബി വേരിയൻ്റിന് 14,999 ‌രൂപയാണ്

മികച്ച 5 ജി ഫോണുകൾ സ്വന്തമാക്കാം; വില 15000 രൂപയിൽ താഴെ…! Read More »

Technology
fea 9 min 2

800 ചാനലുകളും 13 ഒടിടി സേവനങ്ങളും സൗജന്യം, കൂടുതൽ അറിയാം !!

channels and ott services are free: ജിയോ ടിവി പ്ലസിന്റെ ആന്‍ഡ്രോയിഡ് ടിവി, ആപ്പിള്‍ ടിവി, ആമസോണ്‍ ഫയര്‍ ഒഎസ് പതിപ്പുകള്‍ പ്രേക്ഷകർക്കായി പുറത്തിറക്കി. ജിയോ ടിവി ആപ്പിലൂടെ ഇനി കൂടുതല്‍ ഉപകരണങ്ങളില്‍ ചാനലുകള്‍ ആസ്വദിക്കാനാവും.ജിയോടിവി+ ആപ്പ് 10ലധികം ഭാഷകളിലും 20തിലധികം വിഭാഗങ്ങളിലുമുള്ള 800ലധികം ഡിജിറ്റല്‍ ടിവി ചാനലുകളിലേക്ക് ആക്സസ് നല്‍കുന്നു. ജിയോ എയര്‍ഫൈബര്‍, ഫൈബര്‍ ഉപഭോക്താക്കള്‍ക്ക് സെറ്റ് ടോപ്പ് ബോക്‌സ് (എസ്ടിബി) വഴി മാത്രമാണ് ജിയോ ടിവി+ ആപ്പ് മുൻപ് ലഭ്യമായിരിന്നത്. കൂടുതല്‍ ഉപകരണങ്ങളില്‍

800 ചാനലുകളും 13 ഒടിടി സേവനങ്ങളും സൗജന്യം, കൂടുതൽ അറിയാം !! Read More »

Technology
fea 3 min

പുതിയ ഫീച്ചേഴ്സ് ഒരുക്കി വാട്സപ്പ് ഇനി ഐഫോൺ ഇല്ലെന്ന് സങ്കടം വേണ്ട!!

whatspp presents new feature: ഉപഭോക്തകൾക്ക് വളരെ സന്തോഷം ഉള്ള വാർത്തയാണ് ഇപ്പോൾ വാട്സപ്പ് പുറത്ത് വിട്ടിരിക്കുന്നത്. ആനിമേറ്റഡ് സ്റ്റിക്കര്‍ പ്ലാറ്റ്‌ഫോമായ ജിഫി (Giphy) ഇനി വാട്‌സാപ്പില്‍ ലഭ്യമാവും. ഇതോടൊപ്പം ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്കായി കസ്റ്റം സിറ്റിക്കര്‍ മേക്കർ ടൂള് അവതരിപ്പിച്ചു. തങ്ങളുടെ ബ്ലോഗ് പോസ്റ്റിലാണ് കമ്പനി പുതിയ അപ്‌ഡേറ്റ് വിവരങ്ങൾ നൽകിയത്. വാട്‌സാപ്പില്‍ നേരിട്ട് ജിഫിയുടെ സ്റ്റിക്കറുകള്‍ ലഭ്യമാകും. സ്റ്റിക്കര്‍ ഐക്കണില്‍ ടാപ്പ് ചെയ്തതിന് ശേഷം സെര്‍ച്ചില്‍ ടെക്സ്റ്റ് അല്ലെങ്കില്‍ ഇമോജി ഉപയോഗിച്ച് സ്റ്റിക്കറുകള്‍ തിരയാവുന്നതാണ്.ഐഒഎസില്‍ നേരത്തെ

പുതിയ ഫീച്ചേഴ്സ് ഒരുക്കി വാട്സപ്പ് ഇനി ഐഫോൺ ഇല്ലെന്ന് സങ്കടം വേണ്ട!! Read More »

Technology