technology

fea9 min

എസ്എസ്എൽവി-ഡി3 വിക്ഷേപണം വിജയകരമാക്കി ഐഎസ്ആർഒ!!

ISRO has launched new satellite: ഐ എസ് ആർ ഒ യുടെ ഭൗമ നിരീക്ഷണ ഉപഗ്രഹം ആയ ഇ ഒ എസ് 8 വിജയകരമായി നിക്ഷേപിച്ചു.രാവിലെ 9 : 17 നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും എസ്എസ്എൽവി-ഡി 3 വിക്ഷേപിച്ചത്.ഏറ്റവും ചെറിയ വിക്ഷേപണ വാഹനം ഉപയോഗിച്ചാണ് ഭ്രമണപഥത്തിലെത്തിച്ചത്.ചെറിയ ഉപഗ്രഹങ്ങൾ കുറഞ്ഞചെലവിൽ വിക്ഷേപിക്കുന്നതിന് ഐഎസ്ആർഒ രൂപകല്പന ചെയ്ത സ്‌മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (എസ്എസ്എൽവി) ഡി 3 റോക്കറ്റാണ് ഇഒഎസ് -08 നെ […]

എസ്എസ്എൽവി-ഡി3 വിക്ഷേപണം വിജയകരമാക്കി ഐഎസ്ആർഒ!! Read More »

News
Apple Iphone SE4 Launching Soon

ഐ ഫോൺ എസ്ഇ 4 വരുന്നു ; ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുമായി വില കുറവിൽ..!

Apple Iphone SE4 Launching Soon: വരാനിരിക്കുന്ന ഐഫോൺ 16 മോഡലുകളുടേയും പുതിയ ഐഒഎസ് 18 പതിപ്പിന്റെയും മുഖ്യ ആകർഷണമാണ് ജനറേറ്റീവ് എഐ അടങ്ങിയ ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുകൾ. നിലവിൽ വിപണിയിലുള്ള ഐഫോൺ 15 പ്രോ, പ്രോ മാക്സ് ഫോണുകളിലും വരാനിരിക്കുന്ന ഐഫോൺ 16 മോഡലുകളിലുമാണ് ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുകൾ ഉണ്ടാവുക. കഴിഞ്ഞ വർഷം അവതരിപ്പിച്ച ഐഫോൺ 15, ഐഫോൺ 15 പ്ലസ് മോഡലുകളിൽ ഇത്തരം സൗകര്യമില്ല.. എന്നാൽ വരാനിരിക്കുന്ന ഐഫോൺ എസ് ഇ മോഡലിൽ ആപ്പിൾ

ഐ ഫോൺ എസ്ഇ 4 വരുന്നു ; ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുമായി വില കുറവിൽ..! Read More »

Technology
featured 11 min 2

എ ഐ ക്കു പറ്റിയ ശബ്ദം വേണം ഹോളിവുഡ് താരങ്ങള്‍ക്ക് കോടികള്‍ വാഗ്ദാനം ചെയ്തു മെറ്റ!!

meta spening billions for actors voice: ആർട്ടിഫിഷ്യൽ ഇൻറലിജൻസിന് ശബ്‌ദം നൽകാൻ ഹോളിവുഡ് താരങ്ങൾക്ക് മെറ്റ പ്ലാറ്റ്ഫോം ലക്ഷക്കണിക്കിന് ഡോളറുകൾ വാഗ്ദാനം ചെയ്യുന്നുവെന്ന് റിപ്പോർട്ട്. ഹോളിവുഡ് താരങ്ങളുടെ ശബ്‌ദം എഐ മോഡലുകളെ പരിശീലിപ്പിക്കാൻ വേണ്ടി ഉപയോഗിക്കുന്നതിനുള്ള അവകാശം സ്വന്തമാക്കാൻ വേണ്ടിയാണു കമ്പനി പണം ചിലവഴിക്കുന്നത്. ജുഡി ഡെഞ്ച്, ഓക്ക് വാഫിന, കീഗൻ മിഷേൽ കീ എന്നിവരുമായി കമ്പനി ചർച്ചയിലാണെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. എത്രയും വേഗം ഈ കരാറുകളിലേർപ്പെടാനുള്ള ശ്രമത്തിലാണ് കമ്പനി. സെപ്റ്റംബറിൽ നടക്കുന്ന മെറ്റയുടെ കണക്ട്

എ ഐ ക്കു പറ്റിയ ശബ്ദം വേണം ഹോളിവുഡ് താരങ്ങള്‍ക്ക് കോടികള്‍ വാഗ്ദാനം ചെയ്തു മെറ്റ!! Read More »

Technology
Chat GPT Voice Mode Updation

ഗൂഗിൾ അലക്‌സക്ക് കടുത്ത വെല്ലുവിളിയുമായി പുതിയ അപ്ഡേഷൻ; ചാറ്റ് ജി പി ടി യിൽ ഇനി വോയിസ് മോഡുകളും…!

Chat GPT Voice Mode Updation: ഓപ്പൺ എ ഐ ചാറ്റ് ജിപി ടിയിൽ പുതിയ വോയിസ് മോഡുകൾ അവതരിപ്പിച്ചു. ചാറ്റ് ജിപിടി പ്ലസ് ഉപഭോക്താക്കൾക്ക് ഈ മോഡുകൾ ഇപ്പോൾ ലഭ്യമാണ്. ചെറിയ ഗ്രൂപ്പുകൾക്കാണ് ഇപ്പോൾ ഇത് ലഭ്യമാകുക.എന്നാൽ 2024 ന്റെ അവസാനത്തോടെ എല്ലാ ഉപഭോക്താക്കൾക്കും മോഡുകൾ ലഭ്യമാക്കുമെന്നും ഓപ്പൺ എ ഐ പറഞ്ഞു. ചാറ്റ് ജി പി ടി യുടെ സൗജന്യ പതിപ്പ് ഉപയോഗിക്കുന്നവർക്ക് എ ഐ മോഡൽ ഉപയോഗിക്കാനാകും. എന്നാൽ ഇതിന്റെ ആക്സസ് പരിമിതമായിരിക്കും.മുൻപ്

ഗൂഗിൾ അലക്‌സക്ക് കടുത്ത വെല്ലുവിളിയുമായി പുതിയ അപ്ഡേഷൻ; ചാറ്റ് ജി പി ടി യിൽ ഇനി വോയിസ് മോഡുകളും…! Read More »

Technology
featured 4 min 6

ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവർക്കായി, കുക്കീസ് നിർത്തലാക്കില്ല!!

ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കുക.ഗൂഗിൾ ക്രോം ബ്രൗസറിൽ നിന്ന് തേർഡ് പാർട്ടി കുക്കീസ് നിർത്തലാക്കില്ല.ഈ വർഷം ജനുവരിയിൽ കുക്കീസ് നിർത്തലാക്കുകയാണെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് തീരുമാനത്തിൽ നിന്നും ക്രോം പിൻമാറിയത്. ഇന്റർനെറ്റ് ഉപയോഗ വിവരങ്ങൾ ശേഖരിക്കുന്നതിന് വേണ്ടിയാണ് ഇത് ഉപയോഗിക്കുന്നത്. പരസ്യ ദാതാക്കളുടെ സമ്മർദ്ദ മൂലമാണ് പിന്മാറ്റം ഉണ്ടായിരുന്നതാണ് സൂചന.ക്രോമിൽ കുക്കീസ് നിർത്തലാക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് പരസ്യ ദാതാക്കൾ അറിയിച്ചത്. പരസ്യ വിതരണത്തിന് വിവരങ്ങൾ ശേഖരിക്കുന്നതിനും ഉപഭോക്താക്കളെ ലക്ഷ്യം വെച്ചുള്ള പരസ്യങ്ങൾ വിതരണം ചെയ്യുന്നതിനും ക്രോംകുക്കീസ് ആണ്

ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവർക്കായി, കുക്കീസ് നിർത്തലാക്കില്ല!! Read More »

Technology
featured 4 min 5

ഗൂഗിളിന് വൻ വെല്ലുവിളിയായി; ദാ വരുന്നു സേർച്ച് ജിപിറ്റി!!

Chatgpt starts news search gpt: ഇന്റർനെറ്റിൽ പുത്തൻ തരംഗമായി മാറിയ ചാറ്റ് ജിപിറ്റിക്ക് (ChatGPT)പിന്നിലെ കമ്പനിയായ ഓപ്പൺഎഐ (OpenAl), പുതിയൊരു വിപ്ളവത്തിന് കൂടി വഴിയൊരുക്കുന്നു. ഗൂഗിളിന് കനത്ത വെല്ലുവിളിയുമായി സേർച്ച് എൻജിൻ പ്ലാറ്റ്ഫോമായ സേർച്ച് ജിപിറ്റി (SearchGPT) അവതരിപ്പിക്കാനൊരുങ്ങുകയാണ് ഓപ്പൺഎഐ. കഴിഞ്ഞ കാൽ നൂറ്റാണ്ടോളമായി എതിരാളികളില്ലാതെ അപ്രമാദിത്തം തുടർന്ന സെർച്ച് എൻജിൻ ഭീമന്മാരായ ഗൂഗിളിന് ഇത് വൻ തിരിച്ചടിയാണ്. നിർമിത ബുദ്ധി ആയ (എഐ/AI) അധിഷ്ഠിതമായ ചാറ്റ് ജിപിറ്റി ചുരുങ്ങിയകാലം കൊണ്ടുതന്നെ ആഗോളതലത്തിൽ തരംഗമായി മാറിയത്

ഗൂഗിളിന് വൻ വെല്ലുവിളിയായി; ദാ വരുന്നു സേർച്ച് ജിപിറ്റി!! Read More »

Technology
featured 12 min 2

ഗൂഗിൾ മാപ്പിന് വെല്ലുവിളിയായി ആപ്പിൾ മാപ്പിന്റെ എൻട്രി.!!

apple launches new map feature: ആപ്പിൾ യൂസേഴ്സിന് ആശ്വാസമായി ഇതാ “ആപ്പിൾമാപ്‌സ്” ബീറ്റഅവതാരിൽ വെബിലേക്ക് വരുന്നു.സ്ഥലങ്ങളുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും അവരുടെ ബ്രൗസറിൽ നിന്ന് നേരിട്ട് ആക്‌സസ് ചെയ്യാൻ ഉപയോക്താക്കൾക്ക് ഇനി നിഷ്പ്രയാസം സാധിക്കും. ആപ്പിൾ യൂസേഴ്സിന് ആപ്പിൾ മാപ്‌സ് സേവനങ്ങൾ പെട്ടന്നുതന്നെ ലഭ്യമാക്കും. നിലവിൽ Apple Maps Chrome-നും കമ്പനിയുടെ സ്വന്തം Safari ബ്രൗസറിനും അനുയോജ്യമാണ്.ആപ്പിൾ ഏറ്റവും സമ്പന്നമായ ടെക് കമ്പനികളിൽ ഒന്നാണ്, എന്നാൽ അതിൻ്റെ ലൈനപ്പിൽ ചില സവിശേഷതകൾ നഷ്‌ടമായിട്ടുണ്ട്, ഔദ്യോഗിക അവതാറിലെ

ഗൂഗിൾ മാപ്പിന് വെല്ലുവിളിയായി ആപ്പിൾ മാപ്പിന്റെ എൻട്രി.!! Read More »

Technology
featured 3 min 5

മെറ്റ എഐ ഇനി വേറെ ലെവൽ ; ഹിന്ദിയിലും ചാറ്റ് ചെയ്യാം കൂടെ എ.ഐ അവതാറും !

META AI will support hindi also: വേറെ ലെവലായി മെറ്റയുടെ എ.ഐ. ഇനി മെറ്റ എ.ഐയോട് ഹിന്ദിയിലും സംസാരിക്കാം.. കൂടാതെ മെറ്റ എഐ ചാറ്റ്ബോട്ടിൽ വാട്സാപ്പ്, ഇൻസ്റ്റാഗ്രാം, മെസഞ്ചർ, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെല്ലാം ഹിന്ദി ഭാഷയിൽ ചാറ്റ് ചെയ്യാം. കൂടാതെ എഐ ഉപയോഗിച്ച് സ്വന്തം മുഖസാദൃശ്യമുള്ള എഐ അവതാറുകൾ നിർമിക്കാൻ സാധിക്കുന്ന ‘ഇമാജിൻ മി’ എന്ന സേവനവും മെറ്റ യു എസിൽ അവതരിപ്പിച്ചു. ഈ ഫീച്ചർ ഉപയോഗിച്ച് നിർമിച്ച വീഡിയോയും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമെ

മെറ്റ എഐ ഇനി വേറെ ലെവൽ ; ഹിന്ദിയിലും ചാറ്റ് ചെയ്യാം കൂടെ എ.ഐ അവതാറും ! Read More »

Technology
featured 28 min

വാട്സാപ്പിൽ പുതിയ ഫീച്ചർ വരുന്നു : സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകും ഫോൺ നമ്പർ ഇല്ലാതെ ചാറ്റ് ചെയ്യാം!!

new feature in whatsapp: ഉപയോക്തൃ സ്വകാര്യത വാട്സാപ്പ് ഇടയ്ക്കിടെ പരിഗണിക്കുന്ന ഒന്നാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ആപ്പ് ഉപയോക്തൃ സ്വകാര്യത വർദ്ധിപ്പിക്കുന്നതിന് വിവിധ ഫീച്ചറുകൾ സൃഷ്ടിച്ചു. പ്രൊഫൈൽ ഫോട്ടോകളുടെ സ്‌ക്രീൻഷോട്ടുകൾ എടുക്കാൻ ആളുകളെ അനുവദിക്കാതിരിക്കുക, പാസ്‌കീകൾ പുറത്തെടുക്കുക, സ്റ്റിക്കറുകളിൽ അവരുടെ അവതാർ ഉപയോഗിക്കുന്നവരെ നിയന്ത്രിക്കാൻ ഉപയോക്താക്കളെ അനുവദിക്കുക എന്നിവ ഈ ഫീച്ചറുകളിൽ ഉൾപ്പെടുന്നു. ഇപ്പോൾ, വാട്സാപ്പ് ഒരു പുതിയ സവിശേഷതയുമായി മുൻപോട്ടു വരുന്നതായി റിപ്പോർട്ട് വന്നിരിക്കുന്നു. ഉപയോക്താക്കൾക്ക് അവരുടെ ഫോൺ നമ്പർ നൽകാതെതന്നെ തന്നെ ഉപയോക്തൃനാമങ്ങൾ

വാട്സാപ്പിൽ പുതിയ ഫീച്ചർ വരുന്നു : സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകും ഫോൺ നമ്പർ ഇല്ലാതെ ചാറ്റ് ചെയ്യാം!! Read More »

Technology
featured 24 min

ഗൂഗിൾ പിക്‌സൽ ലോഞ്ചിങ് ഓഗസ്റ്റ് 13ന്!

google launching new phone: ഓഗസ്റ്റ് 13ന് ഗൂഗിൾ ഏറ്റവും പുതിയ ഗൂഗിൾ പിക്സൽ 9, 9 പ്രോ എന്നിവ ലോഞ്ച് ചെയ്യാൻ പോവുകയാണ്. ഇതുകൂടാതെ ഗൂഗിൾ പിക്സൽ വാച്ച് 3, പിക്സൽ ബഡ്‌സ് പ്രോ 2 എന്നിവയും അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് . ലോഞ്ച് ഇവന്റിന് മുൻപ് തന്നെ ഗൂഗിൾ പിക്സൽ 9, പിക്സൽ 9 പ്രോ എന്നിവയുടെ ഡിസൈൻ നേരത്തെ പുറത്തുവിട്ടിരുന്നു . ലൈറ്റ് പിങ്ക് നിറമാണ് ഇതിന്റേത് . വലത് അറ്റത് വോളിയം റോക്കറും

ഗൂഗിൾ പിക്‌സൽ ലോഞ്ചിങ് ഓഗസ്റ്റ് 13ന്! Read More »

Technology