technology

featured 20 min

അടിച്ചുകേറി ബിഎസ്എൻഎൽ: സ്വകാര്യ കമ്പനികളുടെ നിരക്ക് വർധന; ഗുണപ്പെട്ടത് ബിഎസ്എൻഎല്ലിന് 25 ലക്ഷം പുതിയ കണക്ഷൻ!!

new bsnl connections in india: രാജ്യത്ത് സ്വകാര്യ ടെലികോം കമ്പനികളായ റിലയൻസ് ജിയോയും ഭാരതി എയർടെല്ലും വോഡഫോൺ-ഐഡിയയും താരിഫ് നിരക്കുകൾ വർധിപ്പിച്ചത് ഗുണമായത് ബിഎസ്എൻഎല്ലിന്. ബിഎസ്എൻഎൽ ലേക്ക് ചെയ്യാനുള്ള മത്സരത്തിലാണ് ആളുകൾ എന്നാണ് പൊതുമേഖല റിപ്പോർട്ട്. രണ്ടരലക്ഷത്തോളം ഉപഭോക്താക്കളെയാണ് സിം പോർട്ടബിൾ സംവിധാനം വഴി ബിഎസ്എൻഎല്ലിന് പുതുതായി കിട്ടിയത്. ഇതോടൊപ്പം 25 ലക്ഷം പുതിയ കണക്ഷനുകളും ബിഎസ്എൻഎല്ലിന് ലഭിച്ചതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. ജിയോയും എയർടെല്ലും വിഐയും വർധിപ്പിച്ച നിരക്കുകൾ പ്രാബല്യത്തിൽ വന്ന ജൂലൈ […]

അടിച്ചുകേറി ബിഎസ്എൻഎൽ: സ്വകാര്യ കമ്പനികളുടെ നിരക്ക് വർധന; ഗുണപ്പെട്ടത് ബിഎസ്എൻഎല്ലിന് 25 ലക്ഷം പുതിയ കണക്ഷൻ!! Read More »

Business, News
fetaured 4 min

സംസ്ഥാനത്തെ മൈക്രോസോഫ്റ്റ് വിന്റോ തകരാർ നേരിട്ടത്തോടെ ഇൻഡിഗോ വിമാനങ്ങളടക്കം 11 എണ്ണം റദാക്കി!!

Windows error: സംസ്ഥാനത്ത് മൈക്രോസോഫ്റ്റ് വിന്റോ പ്രശ്നം നേരിട്ടത്തിനെ തുടർന്ന് പതിനൊന്ന് വിമാനങ്ങൾ റദാക്കി. മൈക്രോസോഫ്റ്റ് വിൻഡോസ് തകരാർ പൂർണതോതിൽ പരിഹരിക്കാനാകാത്തതിനെത്തുടർന്നാണ് വിമാനങ്ങൾ റദാക്കിയത്. നെടുമ്പാശ്ശേരിയിൽ നിന്നുള്ള ഒൻപത് വിമാനങ്ങളും തിരുവനന്തപുരത്ത് നിന്നുള്ള രണ്ടു വിമാനങ്ങളും ഉൾപ്പെടുന്ന ഇൻഡിഗോ വിമാനങ്ങളാണ് തകരാറിനെ തുടർന്ന് റദാക്കിയത്. ഒപ്പം തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്കും ഹൈദരാബാദിലേക്കുമുള്ള വിമാനങ്ങളായമുംബൈ, ബെംഗളൂരു വഴിയുള്ള ഭുവനേശ്വർ, ചെന്നൈ, ഹൈദരാബാദ് എന്നീ വിമാനങ്ങളും രാവിലെ 11.20 നുള്ള മുംബൈ വിമാനങ്ങളും റദാക്കിയിട്ടുണ്ട്. ക്രൗഡ്സ്ട്രൈക്കിന്റെ ഒരു സുരക്ഷാ അപ്ഡേറ്റിലെ

സംസ്ഥാനത്തെ മൈക്രോസോഫ്റ്റ് വിന്റോ തകരാർ നേരിട്ടത്തോടെ ഇൻഡിഗോ വിമാനങ്ങളടക്കം 11 എണ്ണം റദാക്കി!! Read More »

Technology
Microsoft Bluse Screen Due To Crowdstrike

മൈക്രോസോഫ്റ്റിന്റെ പ്രവർത്തനം ലോകവ്യാപകമായി സ്തംഭിച്ചു..!

Microsoft Bluse Screen Due To Crowdstrike: മൈക്രോസോഫ്റ്റ് വിൻഡോസിന്റെ പ്രവർത്തനം ലോകവ്യാപകമായി നിലച്ചിരിക്കുകയാണ്. ദശലക്ഷക്കണക്കിന് ആളുകളാണ് ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത് പ്രശ്നം നേരിടുന്നത്. സിസ്റ്റം പെട്ടെന്ന് ഷട്ട് ഡൗൺ ആവുകയും പുനരാരംഭിക്കുകയും ചെയ്യുന്ന പ്രശ്നമാണിത്. ഇന്ത്യ അടക്കമുള്ള നിരവധി വിമാന സർവീസുകളെ ഇത് ബാധിക്കുന്നു. എയർ ഇന്ത്യ ഇൻഡിഗോ തുടങ്ങിയ നിരവധി വിമാന കമ്പനികളുടെ സർവീസിനെ ഇത് ബാധിച്ചു. ക്രൗഡ് സ്ട്രോക്ക് നടത്തിയ ഒരു അപ്ഡേറ്റ് ആണ് ഇത്തരത്തിൽ ഒരു പ്രശ്നം ഉണ്ടാകാൻ കാരണം.

മൈക്രോസോഫ്റ്റിന്റെ പ്രവർത്തനം ലോകവ്യാപകമായി സ്തംഭിച്ചു..! Read More »

Breaking News, Technology
thumb 28 min

ചോദ്യം ഏതുമാകട്ടെ ഉത്തരം റെഡി ; ആൻഡ്രോയിഡ് കെല്ലി എത്തുന്നു!!

Android kelly :ഏത് ചോദ്യത്തിനും ഉത്തരവുമായി കെൽട്രോൺ നിർമ്മിത ആൻഡ്രോയിഡ് കെല്ലി എത്തുന്നു. കെല്ലി എന്ന ജാക്ക്പോട്ടിന് വിവരം കൊടുത്തിട്ടുള്ള ഏതു വിഷയത്തെപ്പറ്റി ചോദിച്ചാലും മറുപടി ഉടൻതന്നെ കിട്ടും. കൊച്ചിയിലെ നിർമ്മിത ബുദ്ധി കോൺക്ലേവിലാണ് സാങ്കേതികവിദ്യയുടെ പുതിയ കണ്ടുപിടുത്തങ്ങൾ നിറഞ്ഞുനിൽക്കുന്നത്. എന്തിനെപ്പറ്റിയും പൂർണ്ണവിവരണം നൽകും എന്നതാണ് കെൽട്രോൺ വികസിത കെല്ലിയുടെ ഏറ്റവും വലിയ പ്രത്യേകതയായി അവകാശപ്പെടുന്നത്. മൾട്ടി ലാംഗ്വേജ് സപ്പോർട്ടോടെയാണ് കെല്ലി ജനങ്ങളിലേക്ക് എത്തുന്നത്. ചോദിക്കുന്ന ചോദ്യത്തിനെ പറ്റിയുള്ള എല്ലാ വിവരണങ്ങളും കൃത്യമായി കെല്ലി വിവരിച്ചു തരും.

ചോദ്യം ഏതുമാകട്ടെ ഉത്തരം റെഡി ; ആൻഡ്രോയിഡ് കെല്ലി എത്തുന്നു!! Read More »

Technology
xiaomi fold new series in market

ഷവോമി മിക്സ് ഫോൾഡ് 4 ഈ മാസമെത്തും, “പുതു തലമുറ”യുടെ ഫോണിനെ പറ്റിയുള്ള പുതിയ വിവരങ്ങൾ അറിയാം!!!

xiaomi fold new series in market: നെക്സ്റ്റ് ജെനറേഷൻ സ്മാർട് ഫോണുകളുടെ പട്ടികയിലേക്കിതാ ഷാവോമിയുടെ പുതിയ വേർഷൻ. ഷാവോമി മിക്‌സ് ഫോൾഡ് 4 സ്മാർട്‌ഫോൺ ആണ് ഈ മാസം ലോഞ്ച് ചെയ്യുന്നത്. 2023 ഓഗസ്റ്റിൽ ചൈനയിൽ അവതരിപ്പിച്ച മിക്‌സ് ഫോൾഡ് 3 യുടെ പിൻഗാമിയാണിത്. സാംസങ് ഗാലക്‌സി സെഡ് ഫോൾഡ് 6 ന് പ്രധാന എതിരാളി ആയേക്കുമെന്ന് പ്രവചിക്കുന്ന ഷാവോമി മിക്‌സ് ഫോൾഡ് 4. ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 പ്രൊസസർ ചിപ്പ് ശക്തിപകരുന്ന

ഷവോമി മിക്സ് ഫോൾഡ് 4 ഈ മാസമെത്തും, “പുതു തലമുറ”യുടെ ഫോണിനെ പറ്റിയുള്ള പുതിയ വിവരങ്ങൾ അറിയാം!!! Read More »

Technology