കാത്തിരുന്ന വിവാഹ ചിത്രങ്ങൾ ട്രെൻഡിംഗ്! തായ് ലാൻഡിൽ വിവാഹിതയായി വരലക്ഷ്മിയും നിക്കോളായ് സച്ച്ദേവും!!!
varalakshmi wedding picture: ചലച്ചിത്ര നടി വരലക്ഷ്മി ശരത്കുമാറും നിക്കോളായ് സച്ച്ദേവും ഈ മാസമാദ്യം വിവാഹിതരായിരുന്നു. ഇവരുടെ ഹിന്ദു, ക്രിസ്ത്യൻ വിവാഹ ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ്. തമിഴ്, തെലുങ്ക് സിനിമകളിലെ അഭിനേത്രിയാണ് വരലക്ഷ്മി ശരത്കുമാർ. മമ്മൂട്ടി നായകനായ കസബ എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ നായികയായും വരലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. ചലച്ചിത്ര താരവും രാഷ്ട്രീയ പ്രവർത്തകനുമായ ശരത്കുമാറിൻ്റെ മകളാണ്. മുംബൈ ആസ്ഥാനമായുള്ള ഒരു ആർട്ട് ഗ്യാലറിസ്റ്റാണ് നിക്കോളായ്. ഇത് അദ്ദേഹത്തിൻ്റെ രണ്ടാം വിവാഹമാണ്. ദമ്പതികൾ അവരുടെ വിവാഹ […]