സ്റ്റേജിൽ റൊമാന്റിക് ചുവടുകളുമായി ജാസ്മിനും ഗബ്രിയും, ഇത് മറുപടിയോ? പ്രതികരിച്ച് താരങ്ങൾ!!!
Viral dance video: ബിഗ് ബോസ് മലയാളം സീസൺ ആറിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ട കോമ്പോകളിൽ ഒന്നായിരുന്നു ജാസ്മിൻ ജാഫർ- ഗബ്രി ജോഡി. ഒരുപക്ഷെ കോമ്പോയായി കളിച്ചതിന് ഇത്രയേറെ വിമർശിക്കപ്പെട്ട മത്സരാർത്ഥികൾ മലയാളം ബിഗ് ബോസിൽ ഇത് വരെ ഉണ്ടായിട്ടില്ല. പ്രണയം നടിച്ചു പ്രേക്ഷകരെ വിഡ്ഢികളാക്കാനാണ് ഇരുവരും ശ്രമിചു എന്നായിരുന്നു വിമർശനങ്ങൾ ഏറെയും. ഹൗസിൽ നിന്ന് പുറത്തിറങ്ങിയാൽ ഈ കൂട്ടുകെട്ട് അവസാനിക്കുമെന്നൊക്കെ വിമർശനങ്ങൾ ഉണ്ടായി. എന്നാൽ വിമർശകരുടെയെല്ലാം വായടിപ്പിച്ച് ബിഗ് ബോസിന് ശേഷവും നല്ല സൗഹൃദമാണ് ഇരുവരും […]