ആശങ്ക ഒഴിയാതെ വയനാട്, ഭൂമികടിയിൽനിന്ന് ശബ്ദവും മുഴക്കവും, പ്രദേശവാസികൾ ആശങ്കയിൽ!!
wayanad earthquake edakkal: വയനാട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഭൂമിക്കടയിൽ നിന്നും പ്രകമ്പര ശബ്ദവും മുഴക്കവും കേട്ടതായി നാട്ടുകാർ പറയുന്നു. ഇന്ന് രാവിലെ 9 മണിയോടെ ആയിരുന്നു സംഭവം. സമ്മർ റിപ്പോർട്ട് ചെയ്തതോടെ പ്രദേശങ്ങളിലെ ജനവാസ മേഖലകളിൽ നിന്നും ആളുകളെ മാറ്റി താമസിപ്പിച്ചു. ജില്ലാ കളക്ടർ ഡി ആർ മേഘശ്രീയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ വിദ്യാർഥികളുടെ സുരക്ഷയെ മുൻനിർത്തിക്കൊണ്ട് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. അമ്പലവയൽ വില്ലേജിലെ ആർ എ ആർഎസ്, മാങ്കൊമ്പ് നെന്മേനി വില്ലേജിലെ അമ്പുകുത്തി മാളിക,പടിപ്പറമ്പ്,വൈത്തിരി […]
ആശങ്ക ഒഴിയാതെ വയനാട്, ഭൂമികടിയിൽനിന്ന് ശബ്ദവും മുഴക്കവും, പ്രദേശവാസികൾ ആശങ്കയിൽ!! Read More »
Breaking News