Weather

featured min 1 1

സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത ; ജാഗ്രത നിർദേശം നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം!!

heavy rain in kerala: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു . ഇടിമിന്നലോടു കൂടിയ മഴക്കും സാധ്യതയുണ്ട് . 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത് . പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇന്ന് […]

സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത ; ജാഗ്രത നിർദേശം നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം!! Read More »

Weather
featured 13 min 2

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ: 7 ജില്ലകളിൽ യെല്ലോ അലേർട്ട്!!

heavy rain in kerala: സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത. എഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കാസർകോട് കണ്ണൂർ വയനാട് കോഴിക്കോട് മലപ്പുറം തൃശൂർ എറണാകുളം എന്നീ ജില്ലകൾക്കാണ് യെല്ലോ അലർട്ട് . കാസർകോട് കണ്ണൂർ തീരങ്ങളിൽ ഉയർന്ന തിരമാലകൾക്കും കടൽ പ്രക്ഷോഭത്തിനും സാധ്യത ഉണ്ടെന്ന് മുന്നറിയിപ്പ് നൽകി. കേരളതീരത്ത് നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത ഉണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. തെക്കൻ ഗുജറാത്ത്

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ: 7 ജില്ലകളിൽ യെല്ലോ അലേർട്ട്!! Read More »

Weather, News
fetaured min

മൂന്ന് ദിവസം കൂടി അതിശക്തമായ മഴ, 4 ജില്ലകളിൽ യെൽലോ അലെർട് , ഈ വർഷം അവസാനം എത്തുന്നത് ലാനിന!!

Kerala rain updates: കേരളത്തിൽ മഴ അതിശക്തമായി തുടരുന്നു. വടക്കൻ കേരളത്തിൽ മഴ ശക്തമായതോടെ ജനങ്ങൾ വൻ ദുരിതത്തിലാണ്. അടുത്ത 12 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം ശക്തി പ്രാപിച്ചേക്കാം എന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദ പാത്തി രൂപംകൊള്ളും. കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് എന്നീ ജില്ലകളിൽ യെല്ലോ ഡലീററ്‌ പ്രഖ്യാപിച്ചു. ജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം എന്ന് സംസഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മണ്ണിടിച്ചിൽ

മൂന്ന് ദിവസം കൂടി അതിശക്തമായ മഴ, 4 ജില്ലകളിൽ യെൽലോ അലെർട് , ഈ വർഷം അവസാനം എത്തുന്നത് ലാനിന!! Read More »

News, Weather
thumb 31

പൊടിക്കാറ്റിനെ ചെറുക്കാൻ നമോ പ്ലാന്റേഷൻ പദ്ധതിയുമായി സൗദി !!!

Sandstorm Saudi Arabia: യുവാക്കളിലും കുട്ടികളിലും പരിസ്ഥിതി ബോധം വളർത്തുന്നതോടൊപ്പം പൊടിക്കാറ്റിനെ പ്രതിരോധിക്കനായും സൗദിയിൽ വൃക്ഷതൈകൾവെച്ചുപിടിപ്പിക്കുന്നതിനുള്ള പദ്ധതികൾക്ക് Green saudi initiative തുടക്കമിട്ടു.50 ബില്യൺ മരങ്ങൾ നടുകയാണ് പദ്ധതിയുടെ ലക്ഷ്യം. രാജ്യത്തെ കുട്ടികൾക്കും യുവാക്കൾക്കുമിടയിൽ പരിസ്ഥിതി ബോധം വളർത്തുന്നതിനും പരിസ്ഥിതി വെല്ലുവിളികൾ അഭിമുഖീകരിക്കുന്നതിനുമായി ആരംഭിച്ച Namoor എന്ന കഥാപാത്രം SGI ഇന്ന് പ്രഖ്യാപിച്ചു. “അറേബ്യൻ പുള്ളിപുലി “എന്നർത്ഥം വരുന്ന അറബിപദത്തിൽ നിന്നാണ് നമൂർ എന്ന പദം ഉൾതിരിഞ്ഞത്. പ്രകൃതിയേയും ജൈവ വൈവിധ്യത്തെയും സംരക്ഷിക്കുന്നതിനായി സജീവപങ്കുവഹിക്കാൻ സൗദിയിലെ യുവാക്കളെ

പൊടിക്കാറ്റിനെ ചെറുക്കാൻ നമോ പ്ലാന്റേഷൻ പദ്ധതിയുമായി സൗദി !!! Read More »

Gulf News
heat thumb 1

വെന്തുരുകി സൗദി ; ദമ്മാമിൽ താപനില 48 ഡിഗ്രി സെൽഷ്യസ് !!!

heat wave in saudi arabia: വേനൽ കടുത്തത്തോടെ സൗദിയിൽ ചൂട് കൂടുന്നു. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ താപനില ഉയരാനാണ് സാധ്യതയെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദമ്മാം, അൽ-അഹ്‌സ, ഹഫർ അൽ-ബാത്‌വിൻ എന്നിവിടങ്ങളിൽ താപനില 48 ഡിഗ്രി സെൽഷ്യസായാണ് ഉയർന്നത്. അൽ ഖർജിലും റഫയിലും 48 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. റിയാദ്, ബുറൈദ, അൽ മജ്മ എന്നിവിടങ്ങളിൽ താപനില 47 ഡിഗ്രി സെൽഷ്യസിൽ എത്തി നിൽക്കുന്നു. കിഴക്കൻ പ്രവിശ്യയിലും റിയാദ്,

വെന്തുരുകി സൗദി ; ദമ്മാമിൽ താപനില 48 ഡിഗ്രി സെൽഷ്യസ് !!! Read More »

Gulf News, Weather
Rain Alert In Kerala

കുട മറക്കേണ്ട മഴ കനക്കും ; 8 ജില്ലകളിൽ യെല്ലോ അലേർട്ട് ; വടക്കൻ കേരള തീരം മുതൽ ന്യൂനമർദ്ദ പാത്തി

Rain Alert In Kerala: സംസ്ഥാനത്ത് മഴ ശമനമില്ലാതെ തുടരുമെന്ന് സൂചിപ്പിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ റിപ്പോർട്ട്. 8 ജില്ലകളിൽ ആണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് ആണ് സാധ്യത. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. കേരള തമിഴ്നാട് തീരങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിനും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ

കുട മറക്കേണ്ട മഴ കനക്കും ; 8 ജില്ലകളിൽ യെല്ലോ അലേർട്ട് ; വടക്കൻ കേരള തീരം മുതൽ ന്യൂനമർദ്ദ പാത്തി Read More »

News, Weather