നിങ്ങളുടെ നഖത്തിൽ വെള്ള പാടുകൾ ഉണ്ടോ..? നഖത്തിലെ ആരോഗ്യപ്രശ്നങ്ങളും അവക്കുള്ള പരിഹാരങ്ങളും നോക്കാം..!
White Marks On Nail: നമ്മുടെ ആരോഗ്യത്തിന്റെ ഒരു ഭാഗമാണ് നഖവും.മിക്ക ആളുകളിലും കണ്ടുവരുന്ന ഒന്നാണ് നഖങ്ങളിലെ ആരോഗ്യ പ്രശ്നങ്ങൾ.പലപ്പോഴും ചെറിയ പ്രശ്നമാണെന്ന് കരുതി ഇത് ആരും ശ്രദ്ധിക്കാറില്ല. നഖത്തിനെ ബാധിക്കുന്ന രോഗങ്ങളെ വ്യക്തമായി മനസ്സിലാക്കി അതിനെ സംരക്ഷിക്കേണ്ട ഒന്നാണ്. കൈയിലെ വിരലുകളിലെ നഖങ്ങളാണ് കാലിലെ നഖത്തെ അപേക്ഷിച്ച് കൂടുതൽ വളരുന്നത്. കൈയിലെ നഖങ്ങൾ ഒരു മാസത്തിൽ 3 mm വരെ നീളം വയ്ക്കാറുണ്ട്. കാലിലെ നഖങ്ങളാവട്ടെ ഒരു മാസത്തിൽ 1 mm ആണ് വളരാറുള്ളത്. പ്രായം […]