ജീവനക്കാരെ പ്രതിസന്ധിയിലാക്കി ലക്ഷദ്വീപ് ഭരണകൂടം; 3000 താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു..!
Contract Employees Issues In Lakshadweep: ലക്ഷദ്വീപിൽ 3000 ത്തോളം താൽക്കാലിക ജീവനക്കാരെയാണ് ഇതുവരെ പിരിച്ചുവിട്ടത്. ജോലി തേടി താൽക്കാലിക ജീവനക്കാരുടെ കൂട്ടയൊരുക്കാണ് കേരളത്തിലേക്ക്. പണ്ടാര ഭൂമി അവകാശത്തര്‍ക്കത്തിനിടെ ലക്ഷദ്വീപില്‍ താല്‍ക്കാലിക ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിടുന്നത് പുതിയ സംഘര്‍ഷത്തിന് വഴി ഒരുക്കുന്നു.മൂവായിരത്തോളം ജീവനക്കാരെ പിരിച്ചു വിട്ടതായാണ് റിപ്പോർട്ടുകൾ. ഭരണകൂടത്തിന്റെ പ്രതികാര നടപടിയാണ് ഇതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പരിസ്ഥിതി വകുപ്പില്‍ നിന്നും 200 മറൈന്‍ വാച്ചര്‍മാരെ പിരിച്ചു വിട്ടതാണ് ഏറ്റവും ഒടുവിൽ അന റിപ്പോർട്ട്. സ്ഥിരം ജീവനക്കാരെ […]