യമനി മന്തി കഴിച്ചട്ടുണ്ടോ നിങ്ങൾ… ഇല്ലെങ്കിൽ ഇത്പോലെ ഉണ്ടാക്കി നോക്കു.. അടിപൊളി ടേസ്റ്റ് ആണ്!!
Yemeni Mandi recipe step-by-step: വളരെ എളുപ്പത്തിൽ യമനി മന്തി ഉണ്ടാക്കുന്നത് എങ്ങനെയാ നോക്കാം. ബിരിയാണി ഉണ്ടാക്കുന്നതിനേക്കാൾ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് മന്തി ഉണ്ടാക്കിയെടുക്കാൻ സാധിക്കും. ചേരുവകൾ മിക്സിയുടെ ജാറിലേക്ക് മുളകുപൊടി ചെറിയ ജീരകം കുരുമുളക് അര ടേബിൾ സ്പൂൺ മുഴുവൻ മല്ലി ആവശ്യത്തിന് ഉപ്പ് എന്നിവ ഇട്ട് നന്നായി അരച്ചുവെക്കുക. ഇനി ചിക്കൻ വലിയ കഷണങ്ങളാക്കി എടുത്ത് കത്തികൊണ്ട് വരഞ്ഞു കൊടുക്കുക. ഇതിലേക്ക് നമ്മൾ അരച്ചു വച്ചിരിക്കുന്ന മസാല ഇട്ടുകൊടുത്ത് ചിക്കൻ മാരിനേറ്റ് ചെയ്ത് […]