നിങ്ങൾക്ക് ദേഷ്യം അധികമാണോ..? നിയന്ത്രിക്കാൻ വഴികൾ തേടുന്നുണ്ടോ..? എങ്കിൽ യോഗ ശീലമാക്കൂ …
Yoga For Controlling Angry: ഒരു മനുഷ്യൻ പല തരത്തിൽ ഉള്ള വികാരങ്ങൾ ഉണ്ട് അതിൽ ഏറ്റവും അപകടകാരി എന്ന ഒരു വികാരമാണ് ദേഷ്യം എന്നത്. ദേഷ്യം അത് പല തരത്തിൽ പ്രശനങ്ങൾ ഉണ്ടാകും ദേഷ്യം കൊണ്ട് നമ്മൾ പറയുന്ന പല വാക്കുകളും വലിയ രീതിയിൽ ബന്ധങ്ങൾ നഷ്ടപ്പെടുത്തും. ജീവിത രീതിയിൽ ചില മറ്റങ്ങൾ കൊണ്ട് വരുകയാണെങ്കിൽ ദേഷ്യത്തെ നമ്മുക്ക് വരുതിയിലക്കാൻ സാധിക്കും അതിന് സഹായിക്കുന്ന ഒന്നാണ് യോഗ . ഇതിൽ ഏറ്റവും മികച്ച യോഗാസനമാണ് ശശാങ്കാസന.നട്ടെല്ലിനും […]