നിങ്ങൾ കുടവയർ കൊണ്ട് ബുദ്ധിമുട്ടുന്നവരാണോ..? എങ്കിൽ യോഗയിലൂടെ ഇതിന് പരിഹാരം കാണാം..!
Yoga For Pot Belly Reduction: ഇന്ന് എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്നമാണ് കുടവയർ. നിരവധി മാർഗങ്ങളിലൂടെ ഇത് ഇല്ലാതാകാൻ കഴിയും.ഇൻസുലിൻ ഉണ്ടാകുന്ന വ്യതിയാനമാണ് കുടവയർ ഉണ്ടാകാനുള്ള പ്രധാന കാരണം. അതിനാൽ തന്നെ ഇൻസുലിനെ നിയന്ത്രിക്കുകയും ഡയറ്റും ഉൾപ്പെടുത്തേണ്ടതാണ്. കുടവയർ കുറയുന്നതിനായി ആദ്യമായി ചെയ്യേണ്ടത് ഡയറ്റ് ആണ്. ഡയറ്റ് ആരംഭിക്കുമ്പോൾ പ്രധാനമായും ചെയ്യേണ്ടത് രാത്രി ഭക്ഷണം ഒഴിവാക്കുക. വൈകുന്നേര സമയങ്ങളിലെ ചായക്ക് പകരമായി ഹെൽത്തി ഭക്ഷണം 6,7 മണി നേരത്ത് കഴിക്കുക. രണ്ടാമതായി കാർബോഹൈഡ്രേറ്റ് ഒഴിവാക്കുക. ചോറ് […]
നിങ്ങൾ കുടവയർ കൊണ്ട് ബുദ്ധിമുട്ടുന്നവരാണോ..? എങ്കിൽ യോഗയിലൂടെ ഇതിന് പരിഹാരം കാണാം..! Read More »
Health